MDMA Seized: ചിറയിൻകീഴ്, കടയ്ക്കാവൂർ, കല്ലമ്പലം ഭാഗങ്ങളിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് വില്പനയ്ക്കായി കൊണ്ടു വന്ന മയക്കുമരുന്നാണ് പിടിയിലായത്
MDMA Seized: അടിവാരം പെട്രോള്‍ പമ്പിന് സമീപത്ത് കഴിഞ്ഞദിവസം അര്‍ധരാത്രിയിലാണ് സംഭവം നടന്നത്. നൗഫിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടർന്നുള്ള പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയതും അറസ്റ്റ് ചെയ്തതും.
Drugs Smuggling: ഇവർ ബംഗളുരുവില്‍ നിന്നെത്തി പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങി പട്ടാമ്പിക്ക് പോകുന്നതിനായി പ്ലാറ്റ്ഫോമില്‍ നിന്നും പ്രധാന കവാടം വഴി പുറത്തേക്കിറങ്ങുമ്പോള്‍ സംശയം തോന്നിയ അന്വേഷണ സംഘം ഇവരെ പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് പിടികൂടിയത്
Drugs Seized: കാട്ടാക്കട സ്വദേശിയായ ഇൻഫർ മുഹമ്മദ് (27) പാപ്പനംകോട് സ്വദേശി സുധി (33) എന്നിവരാണ് പിടിയിലായത്. ആന്റി നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
MDMA Seized In Kottayam: ഇയാൾ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കടക്കം രാസലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി ഇയാളെ അന്വേഷണ സംഘം വീക്ഷിച്ചു വരികയായിരുന്നു
MDMA Seized in Wayanad: കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി എസ്.ഐ സി.എം സാബുവും ഉൾപ്പെടെയുള്ള സംഘം മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലഹരിമരുന്ന് പിടികൂടിയത്.
Crime News: കാർ തടഞ്ഞുനിർത്തി വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ യുവാക്കളുടെ പെരുമാറ്റത്തിലുണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കാർ പരിശോധിച്ചപ്പോഴായിരുന്നു കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
Crime News: നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി മണിമലയിൽ യുവാക്കളുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മണിമലയിലുള്ള ഒരു ലോഡ്ജിൽനിന്നുമാണ് യുവാക്കളെ പിടികൂടിയത്.
Drugs Seized: ഇളമ്പ അനുശ്രീ നിവാസിൽ അക്ഷയ് മോഹൻ (23) ആണ് പിടിയിലായത്. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഇയാൾ ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.