Oman Crime news: ഇവരിൽ നിന്നും 2,880 കണ്ടെയ്നര്‍ ആല്‍ക്കഹോള്‍ പദാര്‍ത്ഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നാണ് പിടികൂടിയത്.
Sharjah Fire Accident: മരണപ്പെട്ട രണ്ട് ഇന്ത്യക്കാരില്‍ ഒരാളായ മൈക്കിള്‍ സത്യദാസ് കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു
MA Yusuff Ali 50 Years in UAE : സംഘർഷ മേഖലകളിലെയും നിർധന കുടുംബങ്ങളിലെയും ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്കായി ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച സൗജന്യ ഹൃദയ ശസ്തക്രിയ സംരംഭം പൂർത്തിയായി
Fire Accident: തീപിടിത്തം മൂലമുണ്ടായ പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ശ്വാസംമുട്ടലിലാണ് അഞ്ച് പേര് മരിച്ചത്. രാത്രി 10:50 ഓടെ വിവരം അറിഞ്ഞ ഉടൻ എമര്‍ജന്‍സി സംഘങ്ങൾ സ്ഥലത്തെത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു
Ramadan 2024: ഏപ്രില്‍ 7 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കളാഴ്ച വരെ ഒമാനില്‍ അവധി ആയിരിക്കും. ആഘോഷങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 16 ചൊവ്വാഴ്ചയാണ് പ്രവൃത്തി ദിനം പുനരാരംഭിക്കുക.
Saudi Rain Alert: ശനിയാഴ്ച തുടങ്ങിയ കനത്ത മഴക്കുപുറമെ ഉണ്ടായ വെള്ളപ്പാച്ചിലിന് ഇന്നലേയും ശമനം വന്നിട്ടില്ല. രാജ്യ തലസ്ഥാനമായ റിയാദിലും പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലും തെക്കൻ പ്രവിശ്യയായ അസീറിലും ശക്തമായ മഴ പെയ്യുന്നുണ്ട്.
Important Airport Rules: മുൻപ് ആളുകൾക്ക് ക്യാബിൻ ബാഗിൽ മരുന്നുകൾ, പ്രത്യേകിച്ച് മരുന്നുകൾ പോലുള്ള അവശ്യവസ്തുക്കൾ കൊണ്ടുപോകാമായിരുന്നെങ്കിൽ ദുബായിലേക്ക് പോകുന്ന വിമാനങ്ങളിൽ ഇനി ഇത് സാധ്യമാകില്ല
Robbery In Lulu Hyper Market: 15 വർഷമായി സർവ്വീസിലുണ്ടായിരുന്ന മുഹമ്മദ് നിയാസിനെതിരെ സ്ഥാപനം അബുദാബി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. മിനിഞ്ഞാന്ന് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്
Saudi Crime News: റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും അതിലേർപ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവർ പിടിയിലായത്.
ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന മോട്ടോർ സൈക്കിൾ റൈഡർമാർക്കെതിരെ കടുത്ത നടപടിയുമായി റോയല്‍ ഒമാന്‍ പോലീസ് രംഗത്ത്. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നിസ്വയിൽനിന്ന് 102 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.