How To Reduce Belly Fat: ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ഗൗരവമായി ആഗ്രഹിക്കുന്നുവെങ്കിൽ, രാത്രി ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുക, കാരണം ഭക്ഷണം കഴിച്ച് ഉടൻ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല.
Pineapple Benefits: ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ധാരാളം ഗുണങ്ങളാണ് പൈനാപ്പിൾ നൽകുന്നത്. ഇത് ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും
Face Wash: മുഖം വൃത്തിയായി സൂക്ഷിക്കാനായി നാമെല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് ഇടയ്ക്കിടെ മുഖം കഴുകുക എന്നത്. എന്നാല്‍, ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത്തരത്തില്‍ കൂടെക്കൂടെ മുഖം കഴുകുന്നത് നല്ലതല്ല.
Black Shade Removing Tips from Face: മുഖത്തെ ബ്ലാക്ക് ഷേഡിനെ പറ്റിയാണ് നമ്മൾ പരിശോധിക്കുന്നത്. ഇത്തരത്തിൽ മുഖത്തെ ബ്ലാക്ക് ഷേഡ് എങ്ങനെ മാറ്റാം എന്ന് നോക്കാം.
Valentine's Day Tips : വെറുതെ ഇഷ്ടമാണെന്ന് പറഞ്ഞാൽ അത് കേൾക്കുന്നയാൾക്ക് നിങ്ങളോട് തിരിച്ച് ഇഷ്ടം തോന്നാൻ സാധ്യതയില്ല. അതിന് ചില ടിപ്സുകൾ അറിഞ്ഞിരിക്കണം
Beetroot Juice Benefits: ബീറ്റ്റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം നല്‍കും. ബീറ്റ്റൂട്ട് ജ്യൂസ് രൂപത്തിലാക്കി ദിവസവും ഒരു ഗ്ലാസ് വീതം കുടിക്കുന്നത് പതിവാക്കിയാൽ ആരോഗ്യവും ദീർഘായുസ്സും വർദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്.
Health Benefits Of Star Fruit: വ്യതിരിക്തമായ രുചിക്കപ്പുറം നിരവധി ആരോഗ്യ ഗുണങ്ങളും സ്റ്റാർ ഫ്രൂട്ടിനുണ്ട്. ദഹനം മികച്ചതാക്കുന്നത് മുതൽ ഹൃദയത്തെ ആരോഗ്യത്തോടെ നലനിർത്തുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഈ പഴത്തിനുള്ളത്.
Cabbage Benefits: വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിട്ടുണ്ട്.
ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് അമിതഭാരം. മാറിയ ജീവിത രീതിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും നമ്മെ അമിതവണ്ണമെന്ന ജീവിതശൈലി പ്രശ്നത്തിലേക്ക് നയിക്കുന്നു.
Boiled Egg Benefits: ഒരു ദിവസം നിങ്ങൾക്ക് എത്ര മുട്ട കഴിക്കാം? പുഴുങ്ങിയ മുട്ട കഴിക്കുന്നത് കൊഴുപ്പ് വർദ്ധിപ്പിക്കുമോ? എപ്പോള്‍ മുട്ട കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം? വെറും വയറ്റില്‍ പുഴുങ്ങിയ മുട്ട കഴിക്കാമോ? മുട്ട കഴിക്കുമ്പോള്‍ ആശങ്കകളും ഏറെയാണ്. മുട്ട കഴിക്കാൻ ഇഷ്ടമാണെങ്കിലും വണ്ണം കൂടും എന്ന ഭയത്താൽ പലരും ഇത് ഒഴിവാക്കാറുണ്ട്.
Makhana Health Benefits: ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മഖാന കഴിക്കുന്നത് നല്ലതാണ്. ഹൃദയ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും മഖാന കഴിക്കുന്നത് ഫലപ്രദമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.