Beer Bottles Color : ആയിരക്കണക്കിന് വർഷങ്ങൾക്ക് പുരാതന ഈജിപ്തിൽ ആദ്യത്തെ ബിയർ കമ്പനി ആരംഭിച്ചപ്പോൾ ബിയർ സുതാര്യമായ കുപ്പികളിലായിരുന്നു ലഭ്യമായിരുന്നത്.
Healthy food for Women: ഗർഭം, മുലയൂട്ടൽ, ആർത്തവവിരാമം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ ജീവിതശൈലിയും ഭക്ഷണക്രമവും കൂടി ഇതിനൊപ്പം മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്
Eating Egg after 40: പ്രോട്ടീൻ, വിറ്റാമിന്‍, ധാതുക്കള്‍ കൊണ്ട് സമ്പന്നമാണ് മുട്ട. 40 വയസിന് ശേഷം ദിവസവും ഒരു മുട്ട കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും സഹായിയ്ക്കും.
ഐശ്വര്യവും പോസിറ്റീവ് എനര്‍ജിയുമെല്ലാം നിറഞ്ഞുനില്ക്കുന്ന വീട് എല്ലാവരുടെയും ആഗ്രഹമാണ്. ഇതിനായി നാം പല വസ്തുക്കളും വീട്ടില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍, ഇതില്‍ വാസ്തു നോക്കാന്‍ പലപ്പോഴും നാം ഓര്‍മ്മിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
എന്തിനും ഏതിനും കൂടെ നില്ക്കുന്ന കട്ട ചങ്കുകളായ കൂട്ടുകാരില്ലേ? ഇത്തരം ചില സൗഹൃദങ്ങള്‍ പ്രണയത്തിലേയ്ക്ക് വഴി മാറുന്നത് ജീവിതത്തിലും സിനിമകളിലുമെല്ലാം കാണാറുണ്ട്.
Milk Benefits: ഒരു സമ്പൂര്‍ണ്ണ ആഹാരത്തിന്റെ ശ്രേണിയില്‍ വരുന്ന ഭക്ഷണ പദാര്‍ത്ഥമാണ് പാല്.
വിവിധയിനം പോഷകങ്ങളാൽ സമ്പന്നമാണ് പാല്, അതിനാല്‍ തന്നെ പാല് ഊര്‍ജ്ജത്തിന്റെ കലവറയാണെന്ന് പറയാം. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും പാലിലൂടെ ദ്രാവകരൂപത്തിൽത്തന്നെ ലഭിക്കുന്നു എന്നത് ഗുണകരമാണ്. പാലിലെ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലിനും പല്ലിനും ആരോഗ്യം നൽകും.
Diabetes Management Tips: പ്രമേഹമുള്ളവരും പ്രമേഹം ഉണ്ടാകാനുള്ള അപകടസാധ്യത കൂടുതലുള്ളവരും ഫാസ്റ്റിങ്ങിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
Gurugram dry ice incident: ഭക്ഷണത്തിന് ശേഷം ഹോട്ടൽ ജീവനക്കാരുടെ നിർദേശപ്രകാരമാണ് മൗത്ത് ഫ്രഷ്നർ കഴിച്ചതെന്ന് യുവാക്കൾ പറയുന്നു. ഡ്രൈ ഐസ് കഴിച്ചതിന് തൊട്ടുപിന്നാലെ തന്നെ വായ പൊള്ളുന്ന അവസ്ഥയും വായിൽ നിന്ന് രക്തസ്രാവവും ഛർദ്ദിയും ഉണ്ടായി.
Weight Loss At 40: ആരോഗ്യകരമായ ജീവിതത്തിന് അമിത ശരീരഭാരം കുറയ്ക്കേണ്ടത് അനിവാര്യമാണ്. നിങ്ങൾക്ക് ചില പ്രത്യേക വ്യായാമ മുറകളും ഭക്ഷണ ശൈലികളും സ്വീകരിച്ചുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാം.
Health Minister Veena George: പകർച്ചപ്പനികൾ, ഇൻഫ്ലുവൻസ, സൂര്യാതപം, വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം.
Cold and cough: വൈറൽ അണുബാധ, തൊണ്ടവേദന, ജലദോഷം, ചുമ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ഉണ്ടാകാം. അതിനാൽ, ഈ സമയത്ത്, നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് പ്രധാനമാണ്.
Calcium Deficiency: ശരീരത്തിൽ കാത്സ്യം കുറയുമ്പോൾ അത് എല്ലുകളുടെ ആരോഗ്യം മോശമാക്കും. ഇത് സന്ധിവേദന, കാലുവേദന, നടുവേദന തുടങ്ങിയ വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.