Instructions for drivers in Ramadab month: റമദാൻ മാസമായതിനാൽ തന്നെ റോഡിൽ തിരക്ക് വർദ്ദിക്കുകയും തൽഫലമായി അപകടം വർദ്ധിക്കാനുമുള്ള സാധ്യത മുൻനിർത്തിയാണ് ഇത്.
Sperm Banking Facility: ബീജം ശേഖരിച്ച് ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്ന പ്രക്രിയയാണ് സ്പേം ബാങ്കിങ്ങ് അഥവാ ബീജ ബാങ്ക്. കൃത്യമായ പരിശോധനയ്ക്കും ടെസ്റ്റുകൾക്കും ശേഷമാണ് ഇത്തരത്തിൽ ബീജം ശേഖരിച്ച് സൂക്ഷിക്കുന്നത്
Protein Rich Foods: മുട്ടയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന മറ്റ് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. ഒരു മുട്ട കഴിക്കുന്നത് വഴി ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ ലഭിക്കും.
Fenugreek Leaf Benefit: രാവിലെ നിങ്ങളുടെ വയറ് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ ഉലുവ ഇലയിട്ട അല്ലെങ്കിൽ ഉലുവയിട്ട വെള്ളം കുടിക്കാം. ദഹനം മികച്ചതാക്കാൻ ഉലുവ നിങ്ങളെ സഹായിക്കും
Dandruff Home Remedy: തലമുടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് താരന്. ശിരോ ചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയെയാണ് നാം സാധാരണ താരൻ എന്ന് പറയുന്നത്.
ശരീരത്തിൻ്റെ ആരോഗ്യവും നിലനിർത്താൻ പച്ച പച്ചക്കറികൾ ദിവസവും കഴിക്കണം. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നു. ചീരയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
Mumps outbreak in Kerala: പാരാമിക്സോവൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാകുന്നത്. പൊതുവേ ഇത് വലിയ ആരോഗ്യ സങ്കീർണതകളിലേക്ക് നയിക്കില്ലെങ്കിലും ചില കേസുകളിൽ ഗുരുതരമായേക്കാം.
Iftar Special Kai Pola Recipe: വ്രതശുദ്ധിയുടേയും പ്രർത്ഥനയുടേയും പുണ്യാമാസം വന്നെത്തിയിരിക്കുകയാണ്. മനസ്സും ശരീരവും ഒരുപോലെ ശുദ്ധമാക്കുന്നതിനായി വ്രതം ആരംഭിച്ചിരിക്കുകയാണ് വിശ്വാസികൾ.
Ovarian Cancer Symptoms in Body: അണ്ഡാശയത്തിലെ കോശങ്ങളുടെ അനയന്ത്രിതമായ വളർച്ചയാണ് അണ്ഡാശയ ക്യാൻസർ. സ്ത്രീകളിൽ കാണപ്പെടുന്ന ഈ കാൻസർ ഇപ്പോള്‍ പ്രായഭേദമന്യേ എല്ലാവരേയും ബാധിക്കുന്നുണ്ടെങ്കിലും കൂടുതലായി കാണപ്പെടുന്നത് 50 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ്. ഇത് തുടക്കത്തിൽ തന്നെ തിരിച്ചറിയുക എന്നുള്ളതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഒരു മാർഗം.
Ramadan Fasting: മുസ്ലിം കലണ്ടറിലെ ഒമ്പതാം മാസമാണ് റമദാൻ. റമദാൻ മാസത്തിൽ ദിവസം മുഴുവൻ നീളുന്ന ജലപാനം പോലുമില്ലാത്ത കഠിനവ്രതമാണ് വിശ്വാസികൾ പിന്തുടരുന്നത്.
Lyme disease Kochi: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നു. ഇവിടെയും രോഗം സ്ഥിരീകരിച്ചു.
Ramadan Fast For kidney patients: ഈ സമയങ്ങളിൽ ഒരു വൃക്കരോഗിക്ക് എങ്ങനെ ആരോഗ്യ പരിപാലനത്തിലൂടെ റമദാൻ വ്രതമെടുക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത് നോക്കാം.
Veena George: ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.
Ramadan 2024: ഈ വര്‍ഷത്തെ വിശുദ്ധ റംസാന് ഇന്ന് മാർച്ച് 12 ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. ഇന്ന്, രാജ്യത്തെമ്പാടുമുള്ള മുസ്ലീം സഹോരങ്ങള്‍ മാസം നീണ്ടു നില്ക്കുന്ന വ്രതത്തിന്റെ ആദ്യ ദിവസം ആചരിക്കുകയാണ്.
Kerala Health Department: വേനല്‍ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം.
Weight loss tips ithout giving up rice: ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യുന്നത് ദൈനംദിന ജീവിതത്തിൽ നിന്ന് ചോറിനെ പൂർണമായും ഒഴിവാക്കുക എന്നതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.