IPL 2024 Playoffs scenario: കാല്‍ക്കുലേറ്റര്‍ എന്നും സാല കപ്പ് എന്നും വിളിച്ച് കളിയാക്കിയവരെയെല്ലാം അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് ആർസിബി പുറത്തെടുക്കുന്നത്.
IPL 2024, MI vs RCB: പോയിന്റ് പട്ടികയില്‍ ഓരോ വിജയം മാത്രം സ്വന്തമായുള്ള മുംബൈ ഇന്ത്യന്‍സ് 8-ാം സ്ഥാനത്തും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 9-ാം സ്ഥാനത്തുമാണ്.
IPL 2024 Viral Videos : സീസണിൽ സ്വന്തം തട്ടകമായ വാങ്കഡെയിൽ വെച്ച് നടന്ന ആദ്യ മത്സരത്തിലും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനെതിരെ ആരാധകർ കൂവി വിളിക്കുകയായിരുന്നു
MS Dhoni 37 vs DC: ആദ്യ രണ്ട് മത്സരങ്ങളിലും വിക്കറ്റിന് പിന്നില്‍ മാത്രം നിന്ന ധോണി മൂന്നാം മത്സരത്തിൽ ബാറ്റിംഗിനിറങ്ങിയതോടെ ചെന്നൈ ആരാധകർ ആവേശത്തിലായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.