Minister Veena George: പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
Health Minister Veena George: ഏകാരോഗ്യമെന്ന ആശയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് സർക്കാർ ആരോഗ്യ നയം പരിഷ്കരിച്ചതും കഴിഞ്ഞവര്‍ഷം ഒരു പൊതുജനാരോഗ്യ ചട്ടം നിയമസഭ പാസാക്കിയതെന്നും മന്ത്രി പറഞ്ഞു.
Minister Veena George: ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിനായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കിയതായും മന്ത്രി വീണാ ജോർജ് പറഞ്ഞു.
Brain Eating Amoeba Kerala Death : അലപ്പുഴയിൽ അപൂർവ്വ രോഗമായ അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് 15കാരൻ മരിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം.
രോഗങ്ങൾക്ക് ചികിത്സ നൽകുന്നതിനോടൊപ്പം തന്നെ രോഗ പ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും തുല്യ പ്രാധാന്യം നൽകുന്ന സമഗ്രമായ സമീപനമാണ് ആയുർവേദത്തിന്റേതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്
Fever Clinic: മഴക്കാലം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ആശുപത്രികളിൽ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കുന്നത്. താലൂക്ക് ആശുപത്രികള്‍ മുതലാണ് പനി ക്ലിനിക്കുകള്‍ ആരംഭിക്കുക.
Minister Veena George: ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണെന്നും എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും മന്ത്രി പറഞ്ഞു.
Cancer Treatment: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലും തലശ്ശേരി മലബാർ കാൻസർ സെന്ററിലും റോബോട്ടിക് കാൻസർ സർജറി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.