PM Modi's total assets: ലോക്സഭ തിരഞ്ഞെടുപ്പിൽ ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ പ്രധാനമന്ത്രി വാരണാസി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.
ഇന്ത്യയിലെ ഏറ്റവും ആഡംബര പൂർണമായ വിവാഹ സജ്ജീകരണം എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് ഈ വിവാഹവേദിയുടെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
FD Interest Rates Revised: മെയ് മാസത്തില്‍ പല ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകള്‍ പുതുക്കിയിട്ടുണ്ട്. ആക്സിസ് ബാങ്ക്, ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ക്യാപിറ്റല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്, സിറ്റി യൂണിയന് ബാങ്ക് എന്നിവയാണ് അവ.
CBSE Class 12th Result 2024: cbse.nic.in, cbse.gov.in, cbseresults.nic.in, and results.cbse.nic.in, digilocker.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം അറിയാം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.