Bhumi Pednekar: ടിഷ്യൂ സിൽക്ക് സാരിയിൽ ഭൂമി പെഡ്‌നേക്കർ, ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് സുന്ദരി ഭൂമി പെഡ്‌നേക്കറിന്‍റെ സൂപ്പർ സ്റ്റൈലിഷ് ലുക്ക് സോഷ്യല്‍  മീഡിയയില്‍ വൈറലാകുകയാണ്  

ബോളിവുഡ് സുന്ദരി ഭൂമി പെഡ്‌നേക്കറിന്‍റെ സൂപ്പർ സ്റ്റൈലിഷ് ലുക്ക് സോഷ്യല്‍  മീഡിയയില്‍ വൈറലാകുകയാണ്  

1 /5

ഇന്ന് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ഭൂമി പെഡ്‌നേക്കർ. 

2 /5

താരത്തിന്‍റെ അതിശയകരമായ രൂപമാറ്റത്തില്‍ ആരാധകര്‍ അമ്പരന്നിരിയ്ക്കുകയാണ്.

3 /5

തന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള കുറച്ച് ക്ലിക്കുകൾ താരം പങ്കിട്ടു.   

4 /5

മനീഷ് മൽഹോത്രയുടെ  ടിഷ്യൂ സിൽക്ക് സാരിയിൽ ഭൂമി പെഡ്‌നേക്കർ വളരെ ആകര്‍ഷിതയായി കാണപ്പെട്ടു. 

5 /5

സാരിയണിഞ്ഞുള്ള താരത്തിന്‍റെ സെക്സി ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്

You May Like

Sponsored by Taboola