Amala Paul: പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ തിളങ്ങി അമല പോൾ - ചിത്രങ്ങൾ

ആടുജീവിതത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അമല പോൾ.

 

ഇപ്പോഴിതാ അമല പോളിന്റെ മറ്റൊരു മലയാള ചിത്രത്തിന്റെ അപ്ഡേറ്റ് കൂടി എത്തിയിരിക്കുകയാണ്. 

 

1 /5

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ലെവൽ ക്രോസ് എന്ന ചിത്രത്തിൽ അമലയാണ് നായിക. ആസിഫ് അലിയും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.  

2 /5

ഇന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ആയിരുന്നു. ചടങ്ങിൽ വൈറ്റ് ​ഗൗൺ ധരിച്ചാണ് അമല എത്തിയത്.   

3 /5

നിറവയറിൽ വൈറ്റ് ​ഗൗൺ ധരിച്ച് ഒരു മാലാഖയെപ്പോലെയാണ് താരം ചടങ്ങിൽ പങ്കെടുത്തത്.   

4 /5

നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.  

5 /5

മോഡലിം​ഗിൽ നിന്നാണ് അമല വെള്ളിത്തിരയിലെത്തിയത്.

You May Like

Sponsored by Taboola