Mahima Nambiar: ഒരൊറ്റ സിനിമാ റിവ്യൂവിലൂടെ സോഷ്യൽ മീഡിയയിൽ താരമായ വ്യക്തിയാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. അതിനപ്പുറം തന്റെ പ്രേമ കഥകളും സന്തോഷിനെ സോഷ്യൽ മീഡിയയിൽ ശ്രദ്ദേയനാക്കി.
Sanal Kumar Sasidharan against Tovino: 'വഴക്ക്' എന്ന ചിത്രം പുറത്തിറക്കാൻ ടൊവിനോയുടെ ഭാഗത്ത് നിന്ന് ഒരുതരത്തിലുള്ള ശ്രമങ്ങളും ഉണ്ടാകുന്നില്ലെന്ന് സനൽ കുമാർ ആരോപിച്ചു.
മോളിവുഡിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ശാലിൻ സോയ. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ ശാലിന് കഴിഞ്ഞു. നിരവധി ചെറുതും വലുതുമായ വേഷങ്ങൾ ഇതിനോടകം തന്നെ ശാലിൻ കൈകാര്യം ചെയ്തു കഴിഞ്ഞു.
അഞ്ച് കഥാകൃത്തുക്കൾ ചേർന്ന് കഥയൊരുക്കി അഭിലാഷ് എസ് സംവിധാനം ചെയ്ത കർത്താവ് ക്രീയ കർമ്മം എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. 15 അന്തർദേശീയ ചലച്ചിത്ര മേളകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമയ്ക്ക് ഏഴോളം അവാർഡുകളും ലഭിച്ചു.
Aavesham Movie Controversy: എല്ലാവരേയും അടിച്ചു വീഴ്ത്തി ബിബി മോനെ ഹാപ്പിയാക്കിയ രംഗണ്ണൻ മലയാളത്തിലും കന്നടയിലും വിദ്യാർത്ഥികൾക്ക് വാണിംഗ് കൊടുക്കുന്നുണ്ട്...
Perumani Movie Updates: ചിത്രത്തിന്റെ കഥയും ചിത്രത്തിലെ കഥാപാത്രങ്ങളും വേറിട്ട് നിൽക്കുന്നതിനാൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം.
Guruvayoorambala Nadayil Trailer: കല്യാണം വിളിക്കുന്ന പൃഥ്വിരാജും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലിനെയും ട്രെയിലറില്‍ കാണാം. കല്യാണത്തിന്റെ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചനയും ട്രെയിലര്‍ തരുന്നുണ്ട്.
Malavika Jayaram Wedding: മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇവരുടെ മകളായ മാളവിക എന്ന ചക്കിയുടെ വിവാഹം അടുത്ത ദിവസമാണ് കഴിഞ്ഞത്. സിനിമാ മേഖലയിലെ നിരവധി പ്രമുഖ നടി നടന്മാർ പങ്കെടുത്തിരുന്നു വിവാഹത്തിന്.(Photo Courtesy: Magic Motion Media)
Marco latest poster: ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റവും മികച്ച ഹൈ വോൾട്ടേജ് ചിത്രമായിരിക്കും എന്നതിൽ തർക്കമില്ല.
CID Ramachandran Retd SI Movie Release: പോലീസ് ഡിപ്പാർട്ട്മെൻ്റിനെ പ്രത്യേകിച്ച് ക്രൈം രംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണ് നർമവും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.