Saturn Retrograde 2023: രാജാവിനെ പിച്ചക്കാരനാക്കാനും പിച്ചക്കാരനെ രാജാവാക്കാനും കഴിയുന്ന ഒരു ദൈവമാണ് ശനി ദേവൻ. അതുകൊണ്ടുതന്നെ ശനിയുടെ ചലനത്തിൽ ഒരു ചെറിയ മാറ്റം വന്നാൽ പോലും എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തുന്നത്.
ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കാണക്കാക്കുന്നത്. ശനി ഓരോരുത്തരുടേയും കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നു. അതുകൊണ്ടാണ് ശനിയെക്കുറിച്ചുള്ള ഭയം ആളുകളുടെ മനസ്സിൽ നിലനിൽക്കുന്നത്.
Shani Margi 2022: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് തങ്ങളുടെ രാശി മാറാറുണ്ട്. ഒക്ടോബർ 23 ധന്തേരസ് ദിനത്തിൽ ശനി പൂർണമായും നേർരേഖയിൽ സഞ്ചരിക്കും. ഈ സമയത്ത് ചില രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം.
Saturn Retrograde 2022: ശനി നിലവിൽ സ്വന്തം രാശിയായ മകരത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഒക്ടോബർ 23 വരെ വക്രഗതിയിൽ സഞ്ചരിച്ചുകൊണ്ട് ഈ 3 രാശിക്കാർക്ക് നൽകും ബമ്പർ ജാക്പോട്ട്.
ജ്യോതിഷ പ്രകാരം, ശനി ഇപ്പോൾ മകരം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ രാശിമാറ്റം എല്ലാ രാശികളെയും സ്വാധീനിക്കും. ചില രാശിക്കാർക്ക് ഇത് വളരെ അനുകൂലമായ സമയമാണ്. വളരെയധികം നേട്ടങ്ങൾ ഇവർക്ക് ലഭിക്കും. 2022 ഒക്ടോബർ വരെ ശനി ദേവൻ ഈ സ്ഥാനത്ത് തുടരും. ഈ കാലയളവിലെ ഭാഗ്യ രാശികളെ കുറിച്ച് അറിയാം.
Shani Vakri Effect: സാധാരണ ഏതൊരു ഗ്രഹത്തിന്റെ സ്ഥാനം മാറുന്നതും എല്ലാ രാശിക്കാരുടേയും ജീവിതത്തെ ബാധിക്കാറുണ്ട്. ജൂലൈയിൽ ശനി വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർ ശനിയുടെ പിടിയിലാകും എന്നാൽ ചിലർക്ക് ശനിയിൽ നിന്നും മോചനവും ലഭിക്കും.
Saturn Retrograde: ശനി നാളെ മുതൽ കുംഭ രാശിയിൽ വക്രഗതിയിൽ നീങ്ങും. ജ്യോതിഷ പ്രകാരം സാധാരണ ഒരു ഗ്രഹം സ്വന്തം രാശിയിലാണെങ്കില് അത് എപ്പോഴും നല്ല ഫലങ്ങള്‍ നല്‍കുന്നുവെന്നാണ് എങ്കിലും ഒരു ഗ്രഹം പിന്നോട്ട് പോകുമ്പോഴെല്ലാം അത് ഓരോ രാശിക്കാരുടേയും ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
Shani Vakri June 2022: ശനി നാളെ മുതൽ അതായത് ജൂൺ 5 ന് കുംഭ രാശിയിൽ വക്രഗതിയിൽ നീങ്ങും. ജ്യോതിഷ പ്രകാരം സാധാരണ ഒരു ഗ്രഹം സ്വന്തം രാശിയിലാണെങ്കില് അത് എപ്പോഴും നല്ല ഫലങ്ങള്‍ നല്‍കുന്നുവെന്നാണ് എങ്കിലും ഒരു ഗ്രഹം പിന്നോട്ട് പോകുമ്പോഴെല്ലാം അതായത് വിപരീത ദിശയിലേക്ക് നീങ്ങാന്‍ തുടങ്ങുമ്പോള്‍ അത് ഓരോ രാശിക്കാരുടേയും ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ശനിയുടെ വക്രഗതി ഈ 5 രാശിക്കാരെ ഗംഭീരമായി ബാധിക്കും
Shani Blessings: 2022 ഏപ്രിൽ 29 ന് ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു. 2024 വരെ ഇവിടെ തുടരും. ശനിയുടെ ഈ സംക്രമം ഈ രാശിക്കാർക്ക് മികച്ച ഫലം നൽകും. അത് ഏതൊക്കെ രാശിക്കാർക്ക് ആണെന്ന് നമുക്ക് നോക്കാം...
Saturn Transit in Aquarius 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം ശനി രണ്ടര വർഷത്തിന് ശേഷം രാശിമാറിയിരിക്കുകയാണ്. ഏപ്രിൽ 29 നായിരുന്നു ശനി രാശി മാറി കുംഭ രാശിയിൽ പ്രവേശിച്ചത്.
Shani Gochar 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം ഏപ്രിൽ 29 ശനിയാഴ്ച ശനി രാശി മാറുന്നു. ശനിയുടെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് ശനിയുടെ ദോഷദൃഷ്ടിയിൽ നിന്ന് മോചനം ലഭിക്കുമെന്നുവേണം പറയാൻ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.