Shani Vakri 2023: ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാരുടെ ജീവിതം മാറി മറിയും

Saturn Retrograde 2023: രാജാവിനെ പിച്ചക്കാരനാക്കാനും പിച്ചക്കാരനെ രാജാവാക്കാനും കഴിയുന്ന ഒരു ദൈവമാണ് ശനി ദേവൻ. അതുകൊണ്ടുതന്നെ ശനിയുടെ ചലനത്തിൽ ഒരു ചെറിയ മാറ്റം വന്നാൽ പോലും എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തുന്നത്. 

Shani Vakri 2023 Dates: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവം എന്നാണ് പറയുന്നത്. ഓരോരുത്തരുടെയും പ്രവൃത്തിക്ക് അനുസരിച്ചുള്ള ഫലം സാനി നൽകും എന്നാണ് വിശ്വാസം.

1 /5

2023 ൽ ശനി 30 വർഷത്തിന് ശേഷം അതിന്റെ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചു, ഇപ്പോൾ ജൂൺ 17 മുതൽ ശനി വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ശനിയുടെ വക്രഗതിയിലുള്ള സഞ്ചാരം എല്ലാ 12 രാശികളേയും ബാധിക്കും. ചില രാശിക്കാർക്ക് ശനി ബുദ്ധിമുട്ട് നൽകുന്നുവെങ്കിൽ ചിലർക്ക് രാജാവിനെപ്പോലെയുള്ള ജീവിതം നൽകും. ശനിയുടെ വക്രഗതി ഇവർക്ക് വലിയ സമ്പത്തും ഉന്നത സ്ഥാനവും പ്രശസ്തിയും ബഹുമാനവും നൽകും. അത് എത്തിക്കേ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...  

2 /5

മേടം (Aries):  ശനിയുടെ പ്രതിലോമ ചലനം മേട രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും.  ധനനേട്ടം ഉണ്ടാകും.  വരുമാനം വർദ്ധിക്കും. പുതിയ സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ പ്രവൃത്തികൾ വിലമതിക്കപ്പെടും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.  

3 /5

ഇടവം (Taurus): ശനിയുടെ പ്രതിലോമ ചലനം ഇടവ രാശിക്കാർക്ക് ധാരാളം പണം നൽകും. സാമ്പത്തിക സ്ഥിതിയിൽ പെട്ടെന്ന് വലിയൊരു കുതിച്ചുചാട്ടം ഉണ്ടാകാം. ഇടപാടുകൾക്ക് സമയം അനുകൂലമാണ്. കടബാധ്യതയിൽ നിന്ന് മുക്തി നേടും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. തൊഴിൽ വ്യാപാരത്തിൽ വലിയ പുരോഗതി ഉണ്ടാകും. നിങ്ങൾക്ക് ബഹുമാനം ലഭിക്കും.

4 /5

മിഥുനം (Gemini): രാശിക്കാർക്ക് സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് ശനി ആശ്വാസം നൽകും. വരുമാനം വർദ്ധിക്കും. തൊഴിൽ, ബിസിനസ്സ് പുരോഗതിക്ക് വഴി തുറക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നൽകും. നിങ്ങളുടെ പ്രവൃത്തികളെ ആളുകൾ അഭിനന്ദിക്കും.  

5 /5

ധനു (Sagittarius): ശനിയുടെ പ്രതിലോമ ചലനം ധനു രാശിക്കാരുടെ ഭാഗ്യം മാറ്റും. അവരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും. മുടങ്ങിക്കിടന്ന ജോലികൾ നടക്കും. വരുമാനം വർദ്ധിക്കും. സ്ഥാനവും പണവും ബഹുമാനവും ലഭിക്കും. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നല്ല സമയമാണ്.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola