Malayankunju Movie OTT Release Date : നേരത്തെ ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോമു വഴി റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ജൂലൈ 22 മുതൽ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയായിരുന്നു.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആലിയ ഭട്ട്, ഗൗരി ഖാൻ, ഗൗരവ് വർമ്മ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ നവാഗതനായ ഷഹദ് സംവിധാനം ചെയ്ത ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ട്രെയിലറിലും ടീസറിലും ഒക്കെ കണ്ടത് പോലെ തന്നെ വളരെ രസകരമായ ഒരു ചിത്രമാണിതെന്നായിരുന്നു പ്രേക്ഷക പ്രതികരണം
CBI 5 The Brain OTT Release Date മെയ് 1 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു നേടാൻ കഴിഞ്ഞത്.
Suzhal The Vortex OTT Release ആമസോൺ പ്രൈം നേരിട്ട് നിർമിക്കുന്ന പരമ്പര ജൂൺ 17 മുതൽ പ്രദർശനം നടത്തും. ഡൈനാമിക് ജോഡികളായ പുഷ്കറും ഗായത്രിയും ചേർന്ന് എഴുതിയ സുഴൽ - ദി വോർട്ടക്സ് എന്ന അന്വേഷണ പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ബ്രമ്മ, എം അനുചരൺ എന്നിവർ ചേർന്നാണ്.
Jana Gana Mana OTT Release Date പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്.
ദൃശ്യം 2 എന്ന ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് ഒന്നിക്കുമ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷകൾക്ക് ഒത്തുപോകുന്ന നല്ല ഉഗ്രൻ സസ്പെൻസ് ത്രില്ലർ ചിത്രമാണ് 12ത് മാൻ. ഒരു സങ്കീർണമായ സാഹചര്യം ഓരോ ചരടും അഴിച്ച് അഴിച്ച് പ്രേക്ഷകനും അതിനൊപ്പം സഞ്ചരിപ്പിക്കാനുള്ള ജീത്തു ജോസഫ് മികവ് ഇത്തവണയും 12ത് മാനിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു.
Watch 12th Man Online Free - ഇന്ന് മെയ് 20ന് അർധരാത്രി ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ട്വൽത് മാൻ ചിത്രം സംപ്രേഷണം ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.