നയൻതാര വിഘ്നേഷ് ശിവൻ ജോഡിക്ക് ധാരാളം ആരാധകരുണ്ട്. നയൻതാര വിഘ്നേഷ് ശിവൻ ജോഡിക്ക് ധാരാളം ആരാധകരുണ്ട്. 2022 ജൂൺ 9ന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. താരദമ്പതികളുടെ മക്കളുടെ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Poyyamozhi Movie First Look Poster: ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന "പൊയ്യാമൊഴി"യുടെ ആദ്യ പ്രദർശനം ഫ്രാൻസിൽ മെയ് 19-ന് കാൻസ് ഫെസ്റ്റിവലിൽ നടക്കും.
Guruvayurambala Nadayil First Half Review: പൃഥ്വി - ബേസിൽ കോമ്പോ എങ്ങനെ, കോമഡി എന്റർടെയ്നറാണ് ചിത്രം തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം സോഷ്യൽ മീഡിയയിൽ വന്നു തുടങ്ങി.
The Lord of The Rings: The Rings of Power Season 2 - Official Teaser: 2024 ഓഗസ്റ്റ് 29 ന് ആണ് ലോഡ് ഓഫ് ദി റിംഗ്സ് സീസൺ 2 ആമസോണിൽ സ്ട്രീം ചെയ്ത് തുടങ്ങുക
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.