Movie Pooja: അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. ചിത്രത്തിലെ നടിനടന്മാരും ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Joffin T Chacko new Movie: കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നാണ് ആസിഫ് അലി നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
Dhyan Sreenivasan Movie: ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Weight Loss Tips: തെന്നിന്ത്യൻ സിനിമാ മേഖലയിലെ ഒരു കാലത്തെ മിന്നും താരമായിരുന്നു ജ്യോതിക. ചുരുങ്ങിയ കാലം കൊണ്ടു തന്നെ വലിയ ഒരു ഫാൻ ബേസ് തന്നെ താരം സ്വന്തമാക്കിയിരുന്നു. നിരവധി സിനിമകളിൽ ശ്രദ്ദേയമായ കഥാപാത്രങ്ങളാണ് ജ്യോതിക ചെയ്തിരുന്നത്.
Jayaram Daughter Malavka Jayara Marriage: മലയാളികളുടെ പ്രിയ താര ജോഡികളായ ജയറാമിന്റേയും പാർവ്വതിയുടേയും മകളായ പാർവ്വതി ജയറാമിന്റെ വിവാഹം കഴിഞ്ഞു. ഇന്ന് ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം.(Photo Courtesy: Whiteline Photography)
Sathan Movie first look Poster: കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കുന്ന ചിത്രമാണിത്.
കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു ക്ളീൻ എൻറർടൈനറായിരിക്കും ഈ ചിത്രം. സൈജു കുറുപ്പാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Yamaha Malayalam Movie: അന്തരിച്ച പ്രശസ്ത സംവിധായകൻ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു പൂജ നടന്നത്.
പ്രശസ്ത സംവിധായകൻ ഷാജികൈലാസ് - ആനി ദമ്പതികളുടെ ഇളയ പുത്രൻ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രമായി അബു സലിം എത്തുന്നു.
Manjummel Boys OTT release date: ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് ആഗോളതലത്തിൽ 230-240 കോടിയോളം കളക്ട് ചെയ്തെന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
"പെരുമാനി ഗ്രാമത്തിന്റെ പെരുമകൾ വിളിച്ചോതുന്ന 'പെരുമാനി' എന്ന ചലച്ചിത്രം മെയ് 10ന് നിങ്ങളുടെ തൊട്ടടുത്ത തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. വേറിട്ട കഥാസന്ദർഭങ്ങളും പുത്തൻ ദൃശ്യാവിഷ്കാരവും സമന്വൊയിപ്പിക്കുന്ന സിനിമ അനുഭവത്തിലേക്ക് എല്ലാവർക്കും സ്വാഗതം.
മലയാള ചലച്ചിത്ര രംഗത്ത് പുതിയൊരു നിർമ്മാണ കമ്പനി കൂടി വരുകയാണ്.മുംബൈആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം.
ഓഷ്യാനിക്ക് സിനിമാസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ നിർമ്മിച്ച് രാജ് കാർത്തിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ വി നാരായണൻ നിർവ്വഹിക്കുന്നു.
ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരു ഗാനമാണ് ദേവി ശ്രീ പ്രസാദ് ഒരുക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമാണ് പുഷ്പ 2 എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.