Oru Kattil Oru Muri release date: സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് സമീർ ചെമ്പയിൽ,രഘുനാഥ് പലേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ജോർജ്ജ് നിർവഹിക്കുന്നു.
Hepatitis-A is spreading in kerala: വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം.
വിമാനങ്ങൾ കോയമ്പത്തൂരിലേക്കും നെടുമ്പാശ്ശേരിയിലേകുമാണ് വഴിതിരിച്ചുവിട്ടത്. വഴിതിരിച്ചുവിട്ട നാല് വിമാനങ്ങളും കാലാവസ്ഥ അനുകൂലമായ ശേഷം യാത്രക്കാരുമായി കരിപ്പൂരിൽ തിരിച്ചെത്തി.
Rain Alert Issued In Kerala: ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
Kerala Lottery Result today: ചൊവ്വാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.
Aavesham film model party by Gunda: ആവേശം സിനിമയിലെ എടാ മോനെ എന്ന ഡയലോഗിനൊപ്പം അതിലെ തന്നെ വൈറല്‍ സോംഗും ഉൾപ്പെടുത്തിയാണ് റീൽ പ്രചരിപ്പിച്ചിരിക്കുന്നത്.
Ratheesh Thiruvangan Died In An Accident: പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്നു രതീഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ എതിരേവന്ന ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്
Ambulance Accident In Kozhikode: അപകടത്തിൽ നാദാപുരം സ്വദേശി സുലോചനയാണ് മരിച്ചത്. ആംബുലൻസ് കത്തിയതോടെ പൊള്ളലേറ്റാണ് സുലോചന മരിച്ചത്. ഈ ദുരന്തം നടന്നത് കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.