DD News Logo Changed: ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്. ഇത് സംബന്ധിച്ചുള്ള വീഡിയോ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
Ram Navami: കൃത്യം 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാമവിഗ്രഹത്തിൽ പതിഞ്ഞത്. ഏഴര സെന്റി മീറ്റർ നീളത്തിലാണ് സൂര്യ കിരണങ്ങൾ രാംലല്ലയുടെ നെറ്റിയിൽ പതിഞ്ഞത്. ദേശീയ മാധ്യമങ്ങൾ അടക്കം വാർത്ത റിപ്പോർട്ട് ചെയ്തു.
Report about Fish consumption in India: അതായത് ഒരു വർഷത്തിൽ ഒരു വ്യക്തി കഴിക്കുന്നത് 20 കിലോയിൽ അധികം മീനാണ്.അയല, മത്തി, നത്തോലി, കിളിമീൻ തുടങ്ങിയ മത്സ്യങ്ങളാണ് കൂടുതലായി കഴിക്കുന്നത്.
Boat Capsized In Jammu Kashmir: ജമ്മുകശ്മീരിൽ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം; കനത്ത മഴ കാരണം ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
ക്ഷേത്രത്തിലെ രാംലല്ലയുടെ സൂര്യാഭിഷേകം നാളെ നടക്കും. നാളെ ഉച്ചയ്ക്ക് 12.16 ആണ് ചടങ്ങ് നടക്കുക. സൂര്യരശ്മികൾ രാംലല്ലയുടെ നെറ്റിയിൽ അഞ്ച് മിനിട്ട് പതിക്കുമെന്ന് രാമക്ഷേത്രത്തിന്റെ നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
Suicide Case: കർഷകനായ പിതാവ് വളരെ കഷ്ടപ്പെട്ടാണ് മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകിയതെന്നും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാത്തതിൻ്റെ കുറ്റബോധമാണ് ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും പോലീസ് അറിയിച്ചു.
അടുത്തിടെ ഹിമാലയഭാഗങ്ങളിൽ നിന്ന് ഗവേഷകർ രണ്ട് പുതിയ ഇനം കമ്പിളിരോമ അണ്ണാന്മാരെ കണ്ടെത്തിയിരുന്നു. ഹിമാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിലാണ് ഇവയുള്ളതെന്ന് ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തി
വിധവയായ സ്ത്രീ മറ്റൊരു വിവാഹത്തിന് സമ്മതിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ആദ്യ ഭര്‍ത്താവിലുണ്ടായ മകളെ കൂടി വിവാഹം കഴിക്കാവനുള്ള അവകാശം രണ്ടാം ഭര്‍ത്താവിന് നല്‍കുന്നത് ഈ സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്.
Odisha Bus Mishap: ഒഡിഷയിലെ ജജ്പുര് ജില്ലയിലെ ദേശീയപാത 16-ല്‍ ബരാബതിക്ക് സമീപമായിരുന്നു അപകടം നടന്നത്. ബസ്സിന്റെ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Kejriwal's judicial custody extended till April 23: കെജ്രിവാളിന്റെ ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് കെജ്രിവാളിന് വീണ്ടും തിരിച്ചടിയായി.
Coimbatore Murder Case: കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയായിരുന്നു. പ്രതിയുടെ അച്ഛനും കാമുകിയായ കനകയും അന്നൂരിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്
Tel Aviv flights: മുൻപ് ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.