Akshaya Tritiya day: അക്ഷയ തൃതീയ ഉത്സവം വളരെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. ഈ ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നതും ദാനധർമ്മങ്ങൾ ചെയ്യുന്നതും ശുഭകരമാണ്.
Arali flower: സാത്വിക, രാജസ പുഷ്പങ്ങള്‍ നിത്യ പൂജാദികള്‍ക്കും താമസ പുഷ്പങ്ങള്‍ വിശേഷ പൂജകള്‍ക്കുമാണ് ഉപയോഗിക്കുന്നത്. ദേവതാ ഭേദമനുസരിച്ച് ദേവതയുടെ ഇഷ്ടപുഷ്പങ്ങളും നിത്യ പൂജയ്ക്ക് ഉപയോഗിക്കും.
Chant Kuber Chalisa on Friday: പല വ്യാപാര സ്ഥാപനങ്ങളിലും വീടുളിലും കുബേര ദേവന്റെ രൂപം വെച്ച് ആരാധിക്കാറുണ്ട്. ദ്വാരപാലകൻ, നൃത്തശിൽപി എന്നീ പേരുകളിലും കുബേര ദേവനെ വിശേഷിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില് ഒരാളായാണ് ചാണക്യന് കണക്കാക്കപ്പെടുന്നത്. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അദ്ദേഹം ഒരു നീതി ശാസ്ത്രത്തില്‍ രചിച്ചിട്ടുണ്ട്.
Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് മെയ് തുടക്കത്തിൽ തന്നെ ഗ്രഹങ്ങൾ സംക്രമിക്കും. ശുക്രൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ മൂലം ഇടവ രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും
Varuthini Ekadashi Puja Vidhi: ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ ആഗ്രഹിച്ച കാര്യങ്ങളെല്ലാം സാധിക്കുമെന്നും ശുഭയോഗങ്ങൾ രൂപപ്പെടുമെന്നും എല്ലാവിധ പ്രശ്നങ്ങളും മാറി ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും എത്തുമെന്നും ആണ് വിശ്വാസം.
Budhaditya Rajayoga 2024: ജ്യോതിഷപ്രകാരം ഇടവ രാശിയിൽ സൂര്യ ബുധ സംഗമത്താൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും
ജ്യോതിഷത്തിൽ ആകെ പന്ത്രണ്ട് രാശികളുണ്ട്. ഓരോ രാശികൾക്കും അതിൻ്റേതായ സവിശേഷതകളുണ്ട്. ഇന്നത്തെ ദിവസം ഈ രാശിക്കാരിൽ പലർക്കും ഗുണകരമാകും. എന്നാൽ മറ്റ് ചിലർക്കാകട്ടെ ഇന്ന് അത്ര അനുകൂലമായ ദിവസമല്ല.
ദൈവവും പ്രേതവും അദൃശ്യ ശക്തികളാണെന്ന് കേട്ടാണ് കുട്ടികള്‍ വളരുന്നത്. ഇതില്‍ ദൈവം നല്ല ശക്തിയാകുമ്പോള്‍ പ്രേതവും ആത്മാവുമെല്ലാം ദുഷ്ടശക്തിയോ നെഗറ്റീവ് എനര്‍ജിയോ ആകുന്നു.
Kalashtami Puja Vidhi: മന്ത്രവാദം, ക്ഷുദ്രക്രിയകൾ, ആഭിചാര ക്രിയകൾ എന്നിവയിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ഭഗവാൻ നിങ്ങളിൽ രക്ഷാകവചമായി നില കൊള്ളുമെന്നും വിശ്വാസം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.