Shani Vakri: 30 വർഷത്തിന് ശേഷം ശനി വക്രി; ഈ രാശിക്കാർക്കിനി അടിപൊളി നേട്ടങ്ങൾ മാത്രം!

Shani Vakri In Kumbh: ജ്യോതിഷപ്രകാരം ശനി ജൂൺ 30 മുതൽ  വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ 3 രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കമാകും.

Shani Vakri 2024: ജ്യോതിഷ പ്രകാരം ശനിയെ ന്യായത്തിന്റെയും കർമ്മഫല ദാതാവായുമാണ് കണക്കാക്കുന്നത്. ശനി ജൂൺ മാസത്തിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും

1 /7

Shani Vakri In Kumbh: ജ്യോതിഷപ്രകാരം ശനി ജൂൺ 30 മുതൽ  വക്രഗതിയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ 3 രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കമാകും.  

2 /7

Shani Vakri 2024: ജ്യോതിഷ പ്രകാരം ശനിയെ ന്യായത്തിന്റെയും കർമ്മഫല ദാതാവായുമാണ് കണക്കാക്കുന്നത്. ശനി ജൂൺ മാസത്തിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.

3 /7

ശനി 30 വർഷങ്ങൾക്ക് ശേഷമാണ് തന്റെ മൂലത്രികോണ രാശിയായ കുംഭത്തിൽ വക്രഗതിയിൽ  സഞ്ചരിക്കാൻ പോകുന്നത്.

4 /7

ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഒപ്പം ജോലിയിലും വ്യാപാരത്തിലും നേട്ടങ്ങളും ഉണ്ടാകും. ആ രാശിക്കാർ ഏതൊക്കെ അറിയാം...  

5 /7

കുംഭം (Aquarius): നിങ്ങൾക്ക് ശനിയുടെ വക്രഗതി വളരെയധികം നേട്ടങ്ങള നൽകും. കാരണം ശനി ഈ രാശിയിൽ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ് ഒപ്പം ഈ രാശിയുടെ ലഗ്നാ ഭാവത്തിലാണ് ശനി വക്രി ആകാൻ പോകുന്നതും.  ഇതിലൂടെ ഈ രാശിക്കാരുടെ വ്യക്തിത്വത്തിൽ മികവുണ്ടാകും. ഒപ്പം നിങ്ങളുടെ പുതിയ ഐഡിയകൾ ബിസിനസിലും തിളങ്ങും. സഹോദരങ്ങളുമായി നിങ്ങളുടെ ബന്ധം നല്ലതായിരിക്കും, വിവാഹ ജീവിതം മികച്ചതായിരിക്കും, ഉറങ്ങിക്കിടന്ന ഭാഗ്യം തെളിയും.  

6 /7

വൃശ്ചികം (Scorpio): ശനിയുടെ വക്ര ഗതി ഈ രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. കാരണം ശനി ഈ രാശിയുടെ നാലാം ഭാവത്തിലാണ് വക്രിയാകുന്നത്. ഈ സമയം ഇവർക്ക് ഭൗതിക സുഖം ;ലഭിക്കും, വാഹനം വസ്തു എന്നിവ വാങ്ങാൻ യോഗം, ബിസിനസിൽ ഉയർച്ച, റിയൽ എസ്റ്റേറ്റ് ജോലി ചെയ്യുന്നവർക്ക് മികച്ച ലാഭം ലഭിക്കും. ജോലിയുള്ളവർക്ക് പ്രമോഷന് സാധ്യത.

7 /7

ചിങ്ങം (Leo): ശനിയുടെ വക്രഗതി ഈ രാശിക്കാർക്കും അനുകൂല ഫലങ്ങൾ ലഭിക്കും. കാരണം ശനി ഈ രാശിയുടെ ഏഴാം ഭാവത്തിൽ വിപരീത ചലനം നടത്തും. ഇതിലൂടെ വിവാഹിതരുടെ ജീവിതം അടിപൊളിയായിരിക്കും. ജീവിത പങ്കാളിക്ക് പുരോഗതിയുണ്ടാകും, സാമ്പത്തികമായി മികച്ച സമയമായിരിക്കും, പണം നിക്ഷേപിച്ചതിലൂടെ നേട്ടങ്ങൾ ലഭിക്കും, സമൂഹത്തിൽ ആദരവും ബഹുമാനവും ഉണ്ടാകും, വരുമാനം വർധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola