ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് അഹാന ഈ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

';

ഔട്ട്ഫിറ്റ്

@t.and.msignature ൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തത്. @m.o.dsignature ൽ നിന്നാണ് ഈ ന്യൂ ജാപ്പനീസ് ലുക്കിന് ഇണങ്ങുന്ന തരത്തിലുള്ള ജ്വല്ലറി സെലക്ട് ചെയ്തത്.

';

സ്റ്റൈൽ

@stylingbyafsheenshajahan ആണ് അഹാനയ്ക്ക് ഈ ആകര്ഷകമായ ജാപ്പനീസ് സ്റ്റൈൽ നൽകിയിരിക്കുന്നത്. @priyanka.jose.artistry ആണ് മേക്കപ്പും ഹെയറും സെറ്റ് ചെയ്തിരിക്കുന്നത്.

';

സോഷ്യൽമീഡിയ

സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരമാണ് അഹാന. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

';

സിനിമ

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തിയത്. നടൻ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന.

';

VIEW ALL

Read Next Story