Bad Cholesterol

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറി ജ്യൂസുകൾ

';

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ടിൽ നൈട്രേറ്റ്സ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ ഓക്സൈഡുകളായി പരിവർത്തനം ചെയ്യപ്പെടുന്നു.

';

കാരറ്റ് ജ്യൂസ്

കാരറ്റിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

';

തക്കാളി

തക്കാളിയിൽ ലെക്കോപീൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കുന്നു.

';

ചീര

ചീരയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

';

വെണ്ടക്ക

വെണ്ടക്കയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

';

ചുരക്ക

ചുരക്ക നാരുകൾ, ആൻറി ഓക്സിഡൻറുകൾ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

';

പച്ചക്കറി ജ്യൂസുകൾ

പച്ചക്കറി ജ്യൂസുകൾ വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്. വാണിജ്യപരമായി തയ്യാറാക്കുന്നവയിൽ അനാരോഗ്യകരമായ വസ്തുക്കൾ ചേർക്കാൻ സാധ്യതയുണ്ട്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story