Double Rajayoga: 100 വർഷത്തിന് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടം

Shash Gajakesari Rajayoga: ജ്യോതിഷപ്രകാരം ശശ് മഹാപുരുഷ ഗജകേസരി രാജയോഗം ഒരേസമയത്ത് രൂപ്പപ്പെടാൻ പോകുകയാണ്, ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും

Rajayoga In May: ജ്യോതിഷ ശാസ്ത്ര പ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് സംക്രമണം നടത്തുകയും അതിലൂടെ ശുഭ യോഗങ്ങളും രാജയോഗവും ഉണ്ടാക്കുകയും ചെയ്യും

1 /7

ജ്യോതിഷപ്രകാരം ശശ് മഹാപുരുഷ ഗജകേസരി രാജയോഗം ഒരേസമയത്ത് രൂപ്പപ്പെടാൻ പോകുകയാണ്, ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും

2 /7

ജ്യോതിഷ ശാസ്ത്ര പ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് സംക്രമണം നടത്തുകയും അതിലൂടെ ശുഭ യോഗങ്ങളും രാജയോഗവും ഉണ്ടാക്കുകയും ചെയ്യും

3 /7

ശനി ദേവൻ കുംഭത്തിൽ സംക്രമിച്ചതോടെ രാജയോഗങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.  വ്യാഴം മെയ് 1 ന് ഇടവ രാശിയിൽ പ്രവേശിക്കും.  അതുപോലെ മെയ് 9 ന് ചന്ദ്രനും ഇടവ രാശിയിലെത്തും.

4 /7

ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗവും ഗജകേസരി രാജയോഗവും ഉണ്ടാകും.  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.  പുതിയ ജോലിയോ ബിസിനസോ തരപ്പെടാനുള്ള സാധ്യതയുണ്ട്.  

5 /7

ഇടവം (Taurus): ഈ ഡബിൾ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും. കാരണം ശാശ് രാജയോഗം ഈ രാശിയുടെ കർമ്മ ഭാവത്തിലും അതുപോലെ ഗജകേസരി യോഗം ലഗ്ന ഭാവത്തിലുമാണ് ഉണ്ടാകുന്നത്. ഇതിലൂടെ നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ജോലിയുമായി ബന്ധപ്പെട്ട അത്യാവശ്യമായ ഒരു തീരുമാനം നിങ്ങൾക്ക് ഈ സമയം എടുക്കേണ്ടി വരും.  നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും

6 /7

മകരം (Capricorn): ഈ ഇരട്ട രാജയോഗം മകരം രാശിക്കാർക്കും അനുകൂലമായിരിക്കും. കാരണം ശശ് രാജയോഗത്തിന്റെ  സ്ഥാനം ധനത്തിന്റെ ഭവനത്തിലും ഗജകേശരി യോഗം രാശിയുടെ പഞ്ചമം ഭാവത്തിലുമാണ് രൂപംകൊള്ളുന്നത്. ഇതിലൂടെ നിങ്ങൾക്ക് കൃത്യ സമയത്ത് ആകസ്മിക ധനനേട്ടം ഉണ്ടാക്കും. നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ഒരു നല്ല വർത്തയുണ്ടാകും.  

7 /7

കുംഭം (Aquarius): ഈ രാശിക്കാർക്കും ഈ രണ്ടു രാജയോഗങ്ങളും വളരെ ശുഭമാണ്. ശശ് രാജയോഗം ഈ ജാതകരുടെ ലഗ്ന ഭാവത്തിലും ഗജകേസരി യോഗം നിങ്ങളുടെ ജാതകത്തിൽ പഞ്ചമ ഭാവത്തിലുമാണ് സൃഷ്ടിക്കാണ് പോകുന്നത്. ഇതിലൂടെ നിങ്ങൾക്ക് ബിസിനസിൽ വലിയ കുതിപ്പ് ഉണ്ടാകും, പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിയും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)   

You May Like

Sponsored by Taboola