Parivartan Rajayoga 2024: ഈ രാജയോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബിസിനസിൽ ലാഭം ജോലിയിൽ പുരോഗതി

Mangal Guru Gochar: ജ്യോതിഷമനുസരിച്ച്  ഗ്രഹങ്ങള്‍ ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറുകയും അതിലൂടെ നിരവധി ശുഭ-അശുഭ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

Parivartan Rajyog 2024: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയ്ക്ക് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട്. ചൊവ്വയുടെ സ്ഥാനം മാറുമ്പോഴെല്ലാം അത് 12 രാശികളേയും ബാധിക്കാറുണ്ട്

1 /8

ജ്യോതിഷമനുസരിച്ച്  ഗ്രഹങ്ങള്‍ ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറുകയും അതിലൂടെ നിരവധി ശുഭ-അശുഭ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇത്തരം രാജയോഗങ്ങളിൽ ഒന്നാണ് പരിവര്‍ത്തന രാജയോഗം.  

2 /8

Parivartan Rajyog 2024: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയ്ക്ക് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട്. ചൊവ്വയുടെ സ്ഥാനം മാറുമ്പോഴെല്ലാം അത് 12 രാശികളേയും ബാധിക്കാറുണ്ട്.

3 /8

ധൈര്യത്തിൻ്റെയും ഭൂമിയുടെയും ദൃഡതയുടേയും കാരകനായ ചൊവ്വ വ്യാഴത്തിൻ്റെ രാശിയായ മീന രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.  അവിടെ രാഹു ഇതിനകം തന്നെ ഉണ്ട്. ഇതുമൂലം അംഗാരക്‌യോഗം രൂപപ്പെട്ടിരിക്കുകയാണ്

4 /8

ഇതുകൂടാതെ ചൊവ്വ വ്യാഴത്തിൻ്റെ രാശിയായ മീനത്തിലും വ്യാഴം ചൊവ്വയുടെ രാശിയായ മേടത്തിലും നിൽക്കുന്നതിലൂടെ പരിവർത്തന രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.

5 /8

ഇത് കുറച്ചു ദിവസം മാത്രമേ ഉള്ളു കാരണം മെയ് 1 ന് വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കും. ഈ രാജയോഗം മൂന്ന് രാശിക്കാർക്ക് വളരെ ഭാഗ്യമായിരിക്കും. ആ 3 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...  

6 /8

കർക്കടകം (Cancer): ചൊവ്വയുടെയും വ്യാഴത്തിൻ്റെയും സ്വാധീനം മൂലമുണ്ടാകുന്ന പരിവർത്തന രാജയോഗം ഈ രാശിക്കാർക്കും വളരെ നല്ല ഫലങ്ങൾ നൽകും.  എല്ലാ കാര്യങ്ങളിലും നേട്ടമുണ്ടാകും,  ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കാൻ കഴിയും, മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. 

7 /8

വൃശ്ചികം (Scorpio): പരിവർത്തന രാജയോഗത്തിലൂടെ ഈ രാശിക്കാർക്കും  സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും. വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് വൻ ധനനേട്ടം ഉണ്ടാകും, വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും, വിദേശത്ത് ജോലി ചെയ്യണമെന്ന ആഗ്രഹം സഫലമാകും, ജോലിയിലും ബിസിനസിലും നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.

8 /8

മകരം (Capricorn): ചൊവ്വയുടേയും വ്യാഴത്തിന്റെയും അനുഗ്രഹ നിങ്ങൾക്ക് ഉണ്ടാകും, ഈ സമയം അനുകൂലമായിരിക്കും. ഭാഗ്യം തിളങ്ങും, സ്വത്ത് വാങ്ങാനും വിദേശത്ത് ജോലി നേടാനുമുള്ള ആഗ്രഹം സഫലമാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയമുണ്ടാകും,  ബിസിനസിൽ ലാഭം, വസ്തു വാഹനം എന്നിവ വാങ്ങാനുള്ള ആഗ്രഹം സഫലമാകും, പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണയുണ്ടാകും. ബന്ധങ്ങളിൽ മധുര്യം ഉണ്ടാകും. ജീവിതത്തിൽ പുരോഗതിയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola