Kozhikode: കോഴിക്കോട് ആംബുലന്‍സ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കത്തി രോഗിക്ക് ദാരുണാന്ത്യം

അപകടത്തിൽ നാദാപുരം സ്വദേശി സുലോചനയാണ് മരിച്ചത്. ആംബുലൻസ് കത്തിയതോടെ പൊള്ളലേറ്റാണ് സുലോചന മരിച്ചത്

  • Zee Media Bureau
  • May 14, 2024, 03:36 PM IST

Trending News