LDF criticizes Attingal UDF candidate Adoor Prakash: മണ്ഡലത്തിൽ ആകെയുള്ള പത്തു ലക്ഷത്തോളം വോട്ടുകൾ പരിശോധിച്ചപ്പോൾ 390 ഇരട്ട വോട്ടുകൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞതെന്ന് എൽഡിഎഫ് ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി.
CM Pinarayi Vijayan will address five mass rallies against CAA: മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പരിപാടിയ്ക്ക് മാർച്ച് 22ന് കോഴിക്കോട് തുടക്കമാകും.
ആര്.എല്‍.വി.രാമകൃഷ്ണനെതിരായ പരമാര്‍ശം വളരെ ദൗര്‍ഭാഗ്യകരമായി പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സി.എ.എ. വിഷയം സി.പി.എം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണ്
Lok Sabha Election 2024: വിവരശേഖരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ സ്ഥാപങ്ങൾ, ദേശസാത്കൃത ബാങ്കുകൾ, കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നിവയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങൾ order.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അംഗീകാരം വാങ്ങേണ്ടതാണ്.
Chief Electoral Officer: സുരക്ഷിതമായും സുതാര്യമായും തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.
Lok Sabha Election 2024: സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്. തന്നെ സ്റ്റേഹിക്കുന്നവർക്ക് എപ്പോഴും വീട്ടിലേക്ക് വരാം. എല്ലാവർക്കും സ്വാഗതം.തൻ്റെ വീട്ടിലേക്ക് വരാൻ ആരുടെയും അനുവാദം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Special police team to monitor social media: തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമ ഇടപെടലുകളെക്കുറിച്ച് വാട്സാപ്പിലൂടെ വിവരം നല്‍കാം.
Congress Manifesto: തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് അംഗീകാരം നല്കി കോൺഗ്രസ് പ്രവർത്തക സമിതി. യോഗത്തില്‍ ഇന്ന് രാജ്യം ഒരു മാറ്റമാണ് ആഗ്രഹിക്കുന്നത് എന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ അവകാശപ്പെട്ടു
Loksabha Election 2024: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ നാല് ആണ്. സൂക്ഷ്മ പരിശോധ ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ എട്ട്.
PM Modi holds road show in Palakkad: അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോ മീറ്റര്‍ ദൂരത്തിൽ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
PM Modi In Palakkad: അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. റോഡ് ഷോ 30 മിനിറ്റായിരിക്കും നടക്കുക.
VD Satheesan: അന്വേഷണങ്ങളെ ഭയപ്പെടുന്ന പിണറായി കേരളത്തില്‍ ബി.ജെ.പിക്ക് ഇല്ലാത്ത സ്പേസ് ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
MM Hassan against CPM: കേരള മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രഅന്വേഷണ ഏജന്‍സികളില്‍നിന്ന് സംരക്ഷിക്കാനാണ് സിപിഎം ദേശീയനേതൃത്വം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. പിണറായി വിജയനെതിരേയുള്ള മാസപ്പടിയും ലാവ്ലിനും ഉള്‍പ്പെടെയുള്ള കേസുകള്‍ എത്ര ഗൗരവകരമാണ് എന്നാണിതു സൂചിപ്പിക്കുന്നത്.
Thrissur Constituency: നടൻ ടോവിനോ തോമസിനൊപ്പം ഇടതു സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ നിൽക്കുന്ന ഫേസ്ബുക്ക് പോസ്റ്റും സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപി ആശാൻറെ മകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുമാണ് വിവാദത്തിന് വഴിവെച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.