ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സ്കൂളിനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു. വാർഷികാഘോഷവുമായി ബന്ധപ്പെട്ട പിരിവിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ആരോപണം
Illegals Caught In UAE: കാറുകളുടെ പിന്‍ഭാഗത്തു നിന്നും നോക്കുമ്പോള്‍ അറിയാത്ത രീതിയിലാണ് ഇരുമ്പ് അറ സ്ഥാപിച്ചിരുന്നത്. പ്രതികളെ എക്സ് റേ സ്കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് പൊക്കിയത്.
നിക്ഷേപിക്കുന്ന പണം ഉപയോഗിച്ച് വാങ്ങുന്ന കറൻസി മെറ്റാഫോഴ്സ് എന്ന കമ്പനിയുടെ മൊബൈൽ അപ്ലിക്കേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതോടുകൂടി മുഴുവൻ സംഖ്യയും മണി ചെയിനിലെ മുകൾ നിരയിലുള്ളവരുടെ അക്കൗണ്ടുകളിലേക്ക് എത്തും.
ബന്ധുവീട്ടില്‍ നിന്നാണ് വിജേഷ് ചക്കയുമായി വീട്ടില്‍ എത്തിയത്. ഉടന്‍ ക്ക വേവിച്ച് തരണമെന്ന് സരോജിനിയോട് ആവശ്യപ്പെട്ടെങ്കിലും പുറത്ത് പുല്ല് വെട്ടുന്ന ജോലിയായിരുന്നതിനാൽ ഇപ്പോൾ കഴിയില്ലെന്ന് സരോജിനി പറഞ്ഞു
ജനുവരി 3 ന് ഉച്ചയ്ക്ക് 1.45 ഓടെ പാപനാശം ഹെലിപ്പാട് കുന്നിൽ നിന്നും യുവതി 30 അടിയോളം താഴ്ചയിലേക്ക് ചാടി കൈകാലുകൾക്ക് ഒടിവും ശരീരമാകെ പരിക്കേൽക്കുകയും ചെയ്തിരുന്നു
Crime News: സുരേഷ് ഹരികൃഷ്ണൻ തന്റെ പേരില്‍ ഒരു കോടി രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. തുക ബന്ധുക്കളിലൂടെ തനിക്കു തന്നെ ലഭിക്കാനും ആ പണം ഉപയോഗിച്ച് സുഖിച്ചുകഴിയാനുമാണ് സ്വന്തം മരണം ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
Jesna Missing Case Latest Updates: ക്രൈംബ്രാഞ്ചിന് പല ലീഡുകളും കിട്ടിയിരുന്നു. അത്തരത്തിൽ ജെസ്ന പോയ വഴിയിലൂടെയുള്ള അന്വേഷണത്തിൽ തമിഴ്നാട്ടിലേക്ക് വരെ എത്തി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.