Bhumi Pednekar: വരുൺ ബഹലിന്‍റെ ഷോ സ്റ്റോപ്പറായി സ്വർണ്ണ വസ്ത്രത്തിൽ തിളങ്ങി ഭൂമി പെഡ്‌നേക്കർ, സൂപ്പർ സെക്‌സി ലുക്ക് വൈറല്‍

ഇന്ത്യ കോച്ചർ വീക്കിൽ ബോളിവുഡ് സുന്ദരി ഭൂമി പെഡ്‌നേക്കറിന്‍റെ സൂപ്പർ സെക്‌സി അവതാരം ആരാധകരുടെ കൈയടി നേടി. 

ഇന്ത്യ കോച്ചർ വീക്കിൽ ബോളിവുഡ് സുന്ദരി ഭൂമി പെഡ്‌നേക്കറിന്‍റെ സൂപ്പർ സെക്‌സി അവതാരം ആരാധകരുടെ കൈയടി നേടി. 

1 /5

വ്യാഴാഴ്ച ഡൽഹിയിൽ നടന്ന ഹ്യുണ്ടായ് ഇന്ത്യ കോച്ചർ വീക്കിൽ വരുൺ ബഹലിന്‍റെ ഷോ സ്റ്റോപ്പറായി സ്വർണ്ണ വസ്ത്രത്തിലാണ് ഭൂമി  പെഡ്‌നേക്കർ എത്തിയത്. 

2 /5

ഭൂമി പെഡ്‌നേക്കറിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍  മീഡിയയില്‍ വൈറലാകുകയാണ്.  

3 /5

ഇന്ന് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ഭൂമി പെഡ്‌നേക്കർ.  താരത്തിന്‍റെ അതിശയകരമായ രൂപമാറ്റത്തില്‍ ആരാധകര്‍ അമ്പരന്നിരിയ്ക്കുകയാണ്.

4 /5

ബദായ് ദോ' നടി പ്രശസ്ത ഡിസൈനർ വരുൺ ബഹലിന്‍റെന്റെ ഷോസ്റ്റോപ്പറായാണ്  ഇന്ത്യ കോച്ചർ വീക്കിൽ തിളങ്ങിയത്. 

5 /5

മനംമയക്കുന്ന സ്വർണ്ണ വസ്ത്രത്തിൽ തിളങ്ങിയാണ്  ഭൂമി പെഡ്‌നേക്കർ റാംപില്‍ എത്തിയത്. 

You May Like

Sponsored by Taboola