Bhumi Pednekar in Saree: സിംപിള്‍ സാരിയില്‍ അടിപൊളിയായി ഭൂമി പെഡ്‌നേക്കര്‍, സൂപ്പർ സെക്‌സി ലുക്ക് വൈറല്‍

ബോളിവുഡ് സുന്ദരി ഭൂമി പെഡ്‌നേക്കറിന്‍റെ സൂപ്പർ സെക്‌സി സാരി ലുക്ക സോഷ്യല്‍  മീഡിയയില്‍ വൈറല്‍.

ബോളിവുഡ് സുന്ദരി ഭൂമി പെഡ്‌നേക്കറിന്‍റെ സൂപ്പർ സെക്‌സി സാരി ലുക്ക സോഷ്യല്‍  മീഡിയയില്‍ വൈറല്‍.

1 /5

സിംപിള്‍ സാരിയ്ക്കൊപ്പം ഭൂമി പെഡ്‌നേക്കര്‍ അണിഞ്ഞിരിയ്ക്കുന്ന ബ്ലൗസാണ് ചിത്രങ്ങളിലെ ആകര്‍ഷണം. ഈ സിംപിള്‍ സാരിയുടെ വില 44,675 രൂപയാണ്.   

2 /5

ഭൂമി പെഡ്‌നേക്കർ വളരെ ലളിതമായ സാരിയിൽ താപനില ഉയർത്തുകയാണ്. പക്ഷേ ആ ബ്ലൗസിലേക്ക് നോക്കൂ...  ഹോട്ട്  ആന്‍ഡ്‌ സെക്സി 

3 /5

ഫിലിം ഫെയർ OTT അവാർഡിനായി ആണ്  താരം  തന്‍റെ ബോള്‍ഡ് ഫാഷന്‍ സ്റ്റൈല്‍ തിരഞ്ഞെടുത്തത്. 

4 /5

ഭൂമി പെഡ്‌നേക്കർ സാരിയ്ക്കൊപ്പം ധരിച്ചിരിയ്ക്കുന്ന ക്രോസ്-ക്രോസ് ബ്ലൗസ് സോഷ്യല്‍ മീഡിയ യുടെ ആകര്‍ഷണമായി മാറിയിരിയ്ക്കുകയാണ്. 

5 /5

ഭൂമി പെഡ്‌നേക്കറിന്‍റെ ഈ സൂപ്പര്‍ സാരി ലുക്ക്‌ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. 

You May Like

Sponsored by Taboola