Bhumi Pednekar: വ്യത്യസ്ത സ്റ്റൈലില്‍ ഭൂമി പെഡ്‌നേക്കര്‍, സൂപ്പർ സെക്‌സി ലുക്ക് വൈറല്‍

ഇന്ന് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ഭൂമി പെഡ്‌നേക്കർ. ബോളിവുഡ് സുന്ദരി ഭൂമി പെഡ്‌നേക്കറിന്‍റെ സൂപ്പർ സെക്‌സി ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഇന്ന് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ഭൂമി പെഡ്‌നേക്കർ. ബോളിവുഡ് സുന്ദരി ഭൂമി പെഡ്‌നേക്കറിന്‍റെ സൂപ്പർ സെക്‌സി ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

1 /5

അടുത്തിടെ, മുംബൈയിലെ ഒരു റെസ്റ്റോറന്‍റില്‍  സഹോദരി സമീക്ഷ പെഡ്‌നേക്കറിനൊപ്പം താരം എത്തിയിരുന്നു. സഹോദരിമാരെ ഒന്നിച്ചുകണ്ട് ആരാധകര്‍ അമ്പരന്നു... 

2 /5

 തന്‍റെ ഗ്ലാമറസ് ശൈലിയിൽ ഉറച്ചുനിൽക്കുന്ന ഭൂമി പെഡ്‌നേക്കാറിന്‍റെ വസ്ത്രധാരണം ചര്‍ച്ചാവിഷയമാണ്  

3 /5

സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തപ്പോൾ ഭൂമി പെഡ്‌നേക്കർ സാരിയിൽ സെൻസേഷണൽ ആയി കാണപ്പെട്ടു. 

4 /5

ഭൂമി പെഡ്‌നേക്കർ വളരെ ലളിതമായ സാരിയിൽ താപനില ഉയർത്തുകയാണ്. പക്ഷേ ആ ബ്ലൗസിലേക്ക് നോക്കൂ...  ഹോട്ട്  ആന്‍ഡ്‌ സെക്സി 

5 /5

ഭൂമി പെഡ്‌നേക്കറിന്‍റെ  സൂപ്പര്‍ ലുക്ക്‌ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. 

You May Like

Sponsored by Taboola