Kerala rain alert today: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Heavy Rain In Kerala: ആലുവയിലും കളമശേരിയിലും വെള്ളക്കെട്ട് രൂക്ഷമാണ്. തൃശൂർ ജില്ലയിലും മഴക്കെടുതി തുടരുന്നു. കനത്ത മഴയിൽ കണ്ണൂർ വിമാനത്തിന്റെ ചുറ്റുമതിൽ തകർന്നു.
താപനില 49 ഡിഗ്രി വരെയാണ് പടിഞ്ഞാറൻ രാജസ്ഥാനിലെ പലയിടങ്ങളിലും ഉയർന്നത്. 45 ഡിഗ്രിക്ക് മുകളിലാണ് പഞ്ചാബ് ഹരിയാന ഉത്തർപ്രദേശ് ഗുജറാത്ത് മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നലെ അനുഭവപ്പെട്ട ഏറ്റവും ഉയർന്ന താപനില.
സംസ്ഥാന പ്രസിഡന്റിന്റെ നിർദ്ദേശം അനുസരിച്ചാണ് പണപ്പിരിവ് എന്നാണ് അനിമോൻ പറയുന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും മറ്റ് ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ഇതു കൊടുക്കാത്ത പക്ഷം ആരും സഹായിക്കില്ല, സഹകരിച്ചില്ലെങ്കിൽ നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.
Cabinet Meeting: ഗവർണർ മടക്കിയ ഓർഡിനൻസ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിക്കായി അയച്ചിട്ടുണ്ട്. അനിശ്ചിതത്വം തുടരുന്നതിനാൽ ഓർഡിനൻസിന് പകരം സഭ സമ്മേളനത്തിൽ ബിൽ കൊണ്ട് വരാനാണ് സർക്കാരിന്റെ നീക്കം
Kerala Weather Report: വരുന്ന മണിക്കൂറിൽ എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്
Driving Test Order: ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവർക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധിക ടെസ്റ്റുകൾ നടത്തുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.
Veena George about Infectious diseases: തുടര്‍ച്ചയായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണം അനേകം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Control room: തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിലാണ് കൺട്രോൾ റൂം ആരംഭിച്ചത്.
Kerala rain updates: കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നതെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Low pressure in bay of bengal: അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.