Dhyan Sreenivasan : 2024ൽ തിയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രങ്ങൾ

Dhyan Sreenivasan 2024 Movies List : നിരവധി ചിത്രങ്ങളാണ് ധ്യാൻ ശ്രീനിവാസന്റേതായി 2024 ൽ റിലീസാകുമെന്ന് അറിയിച്ചുകൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്

1 /6

ബോബൻ സാമുവേൽ ഒരുക്കുന്ന ചിത്രമാണ് മച്ചാന്റെ മാലാഖ

2 /6

21 ഗ്രാംസിന്റെ സംവിധായകൻ ബിബിൻ കൃഷ്ണ ഒരുക്കുന്ന ചിത്രമാണ് ബ്രോ കോഡ്

3 /6

ദിലീപിനൊപ്പമുള്ള ചിത്രമാണ് ഭ.ഭ.ബ

4 /6

ഡിജോ ജോസ് ആന്റണി നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്

5 /6

ഡിയർ സിന്ദഗി നവാഗതനായ വിന്റേഷ് ഒരുക്കുന്ന ചിത്രമാണ്

6 /6

വിനീത് ശ്രീനിവാസന്റെ വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ ധ്യാൻ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്

You May Like

Sponsored by Taboola