കേരള തീരത്ത് നാളെ (28-05-2024) രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 45 cm നും 81 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
വിജിലൻസിൽ നിന്നുള്ളയാളാണ് മൂന്നാമത്തെ പൊലീസുകാരൻ. ഡിവൈഎസ്പി എം ജി സാബു സർവീസിൽ നിന്ന് വിരമിക്കാൻ ഇനി വെറും മൂന്നു ദിവസം കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.
മ്യൂസിയം പൊലീസ് ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. യുദുവിനെതിരെ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. രഹസ്യ മൊഴി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ലാണ് നൽകിയത്.
നാളെ കോടതി വീണ്ടും റൂബിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. കസ്റ്റഡിയില്‍ അതിരപ്പിള്ളി പൊലീസ് മര്‍ദിച്ചെന്നും മൊബൈല്‍ ഫോണ്‍ തല്ലി പൊട്ടിച്ചെന്നും റൂബിന് കോടതിയില്‍ വ്യക്തമാക്കി.
Trenser opens new office at Technopark: സോഫ്റ്റ്വെയർ പ്രൊഡക്ട് എൻജിനീയറിംഗ് സേവന ദാതാക്കളായ ട്രെൻസർ അത്യാധുനിക സൗകര്യങ്ങളോടു കൂടി വിപുലീകരിച്ച പുതിയ ഓഫീസാണ് തുറന്നിരിക്കുന്നത്.
പിന്നീടാണ് ഇത് പോലീസുകാർക്ക് വേണ്ടി നടത്തിയ വിരുന്നാണെന്ന സൂചന ലഭിച്ചത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ വിരുന്നിൽ പങ്കെടുത്തതായാണ് മാതൃഭൂമി, 24 അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.