ഇപ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരങ്ങൾ പ്രകാരം തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാത ചുഴി നിലനിൽക്കുന്നു .മറ്റൊരു ചക്രവാതചുഴി ആന്ധ്രാപ്രദേശ് തീരത്തിന് മുകളിൽ സ്ഥിതിചെയ്യുന്നു.
Robotic surgeries for cancer: ഇതുവരെ കാന്‍സറിനുള്ള അഞ്ച് റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയായി. വൃക്ക, ഗര്‍ഭാശയം, മലാശയം എന്നിവയെ ബാധിച്ച കാന്‍സറുകള്‍ക്കാണ് നിലവിൽ റോബോട്ടിക് സര്‍ജറി നടത്തിയത്.
Robbery Case: ശക്തമായ മഴ പെയ്ത സമയത്ത് വെള്ളിയാഴ്ച രാത്രി 11.30 ന് വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ പ്രതികൾ വയോധികയെ ഭീഷണിപ്പെടുത്തിയാണ് മാല കവർന്നത്.
സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് കൊൽക്കത്ത സ്വദേശിയായ എയർ ഹോസ്റ്റസ് പിടിയിലായ കേസിൽ കൂടുതൽ അറസ്റ്റ്. എയർ ഇന്ത്യ എക്സ്പ്രസിലെ സീനിയർ ക്യാബിൻ ക്രൂവും കണ്ണൂർ തില്ലങ്കേരി സ്വദേശിയായ സുഹൈലാണ് അറസ്റ്റിലായത്.
Transport Minister KB Ganesh Kumar: എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ടെന്ന പേരിൽ കെഎസ്ആർടിസി സോഷ്യൽ മീഡിയ പേജിൽ ഇറക്കിയ ഡ്രൈവർമാർക്കുള്ള വീഡിയോയിലാണ് ഗതാഗതമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.