സാരി

@byhand.in ൽ നിന്നാണ് മമിത ബൈജു തന്റെ ഈ പുത്തന് സാരി തിരഞ്ഞെടുത്തിരിക്കുന്നത്. കലങ്കാരി സ്റ്റൈലിലുള്ള സാരിയിൽ ട്രെഡീഷണൽ ലുക്കാണ് മമിത തിരഞ്ഞെടുത്തത്.

';

സ്റ്റൈൽ

@styyledbyjoe @joe_elize_joy ആണ് മമിതയക്ക് ഈ കിടിലൻ ട്രെഡീഷണൽ ലുക്ക് നൽകിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടുകയാണ്.

';

മേക്കപ്പ്

@amal_ajithkumar ആണ് മമിത ബൈജുവിന്റെ ഈ ന്യൂ സാരി ലുക്കിന് ഇണങ്ങുന്ന തരത്തിൽ മേക്കപ്പും ഹെയറും സെറ്റ് ചെയ്തിരിക്കുന്നത്.

';

സോഷ്യൽമീഡിയ

സിനിമയിലെന്ന പോലെ സോഷ്യൽമീഡിയയിലും സജീവമാണ് മമിത. ഇടയ്ക്കിടെ ന്യൂ ലുക്കിൽ ആരാധകർക്ക് മുന്നിലെത്താറുണ്ട്. പ്രേമലുവാണ് താരത്തിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.

';

ഇൻസ്റ്റ​​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് മമിത ബൈജു തന്റെ ഈ പുത്തന് സാരി ലുക്ക് ചിത്രങ്ങൾ പങ്കുവെച്ചത്. ഫോട്ടോസ് ഇതിനോടകം ട്രെന്റിങ് ആണ്.

';

VIEW ALL

Read Next Story