Sunrisers Hyderbad IPL 2024 Captain : ഐപിഎൽ 2024 താരലേലത്തിൽ 20.05 കോടി രൂപയ്ക്കാണ് ലോകകപ്പ് ജേതാവായ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ പാറ്റ് കമ്മിൻസിനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്
India squad for the 5th test against England: നാലാം ടെസ്റ്റിൽ വിശ്രമം അനുവദിച്ച പേസർ ജസ്പ്രീത് ബുംറ അഞ്ചാം ടെസ്റ്റിൽ ടീമിൽ മടങ്ങിയെത്തും എന്നതാണ് പ്രധാന സവിശേഷത.
Rohit Sharma On Indian Test Team : ആഭ്യന്തര ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകാൻ ബിസിസിഐ ശ്രമിക്കുമ്പോഴാണ് യുവതാരങ്ങൾക്ക് ടെസ്റ്റ് കളിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമായ ചിത്രം രോഹിത് ശർമ നൽകുന്നത്
IND vs ENG Test Series : 120ന് അഞ്ച് നിലയിൽ തകർച്ചയിലേക്ക് വഴുതിയ ഇന്ത്യയെ വിജയത്തിലേക്ക് സുരക്ഷിതമായി എത്തിച്ചത് ധ്രുവ് ജുറെല്ലും ശുഭ്മാൻ ഗില്ലും ചേർന്നാണ്.
വിവിധ എസ്റ്റേറ്റുകളിലെ 14 ടീമുകളാണ് 75-ാമത് ഫിൻലെ ഫുട്ബോൾ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. 1941ൽ ബ്രിട്ടീഷുകാരാണ് ഫിൻലെ ഷീൽഡ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചത്
WPL 2024 Kerala Players : കഴിഞ്ഞ സീസണിൽ കേരളത്തിന്റെ മികവ് മിന്നുമണിയിൽ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ ഇത്തവണ അത് സജന സജീവനിലും ആശ ശോഭനയിലേക്കുമെത്തി ചേർന്നിരിക്കുകയാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.