Lulu Cricket League: ലുലു മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ലുലു ക്രിക്കറ്റ് ലീഗ് ട്രോഫി ചലച്ചിത്രതാരം റിയാസ് ഖാന് പ്രകാശനം ചെയ്തു.
Cricket World Cup 2023 India vs Netherlands : സെമി ഫൈനലിന് മുമ്പുള്ള ഇന്ത്യയുടെ മത്സരത്തിൽ പ്രധാന താരങ്ങളിൽ മാറ്റമുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല
Cricket World Cup 2023 Pakistan vs England : സെമി പ്രവേശനത്തിനായി ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം വേണ്ടിയിരുന്ന പാകിസ്താൻ ഇംഗ്ലണ്ടിനോട് ദയനീയമായി തോൽക്കുകയായിരുന്നു
ഫുട്ബോൾ ചരിത്രത്തിൽ പെലെയ്ക്കും മറഡോണയ്ക്കും ഒപ്പമോ അതിനേക്കാൾ മുകളിലോ ആണ് ഇന്ന് ലയണൽ മെസിയുടെ സ്ഥാനം. യൂറോപ്പിനോട് വിട പറഞ്ഞ് മെസി അടുത്തിടെ എംഎൽഎസിലേയ്ക്ക് ചേക്കേറിയിരുന്നു.
CWC 2023 : ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഗ്ലെൻ മാക്സ്വലിന്റെ ഒരു അനയാസ ക്യാച്ച് അഫ്ഗാനിസ്ഥാൻ താരം മുജീപ്-ഉർ-റഹ്മാൻ കൈവിട്ടിരുന്നു. പിന്നീട് മാക്സ്വെലിന്റെ തേരോട്ടമായിരുന്നു
Cricket World Cup 2023 England vs Netherlands : ലോകകപ്പിലെ ഇംഗ്ലാണ്ട് ബാറ്റിങ് ലൈനപ്പിന്റെ രണ്ടാമത്തെ മികച്ച പ്രകടനങ്ങളാണ് ഇന്ന് നെതർലാൻഡ്സിനെതിരെ കാഴ്ചവെച്ചത്
AIFF-Shaji Prabhakaran Issue : ഫിഫാ വിലക്കിന് ശേഷം ഫെഡറേഷന്റെ അധികാരത്തിൽ എത്തിയ കല്യാൺ ചൗമ്പെ ഭരണസമിതിയാണ് ഷാജി പ്രഭാകരൻ എഐഎഫ്എഫിന്റെ ജനറൽ സെക്രട്ടറിയായ ചുമതലപ്പെടുത്തിയത്
Cricket World Cup 2023 England vs Netherlands : ലോകകപ്പിൽ ആകെ ഒരു മത്സരം മാത്രം ജയിച്ചിട്ടുള്ള നിലവിലെ ചാമ്പ്യന്മാർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.