ആദ്യ സംഭവം നടന്നത് 2022 ജൂലൈ 4-നായിരുന്നു. കോവളത്തുവെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരിലാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. എൽദോസിന് യുവതിയുമായി .
മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഡ്രൈഡേ പിന്‍വലിക്കുന്നതിനോടൊപ്പം ഇളവ് വന്നേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
House wife found dead in Kattakkada: ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ തമിഴ്നാട്ടിലേയ്ക്ക് കടന്ന പ്രതിയെ കമ്പം തേനി ഭാഗത്ത് നിന്നാണ് പിടികൂടിയത്.
Crime News: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൂടിയാണ് ആഷിക്. സംഭവം നടന്നത് തിങ്കളാഴ്ച വൈകീട്ടോടെയാണ്. ടേക്ക് എ ബ്രേക്കിലെ ശൗചാലയം ഉപയോഗിക്കുന്നതിനിടയില്‍ സ്ത്രീകളുടെ ചിത്രം ഇയാൾ പകര്‍ത്തിയതായാണ് പരാതി
പരിക്കേറ്റ് ചികിത്സ തേടിയ വെള്ളറട കരിമരം കോളനിയിലെ നിഷാദ് (20) ആണ് ചികിത്സ കഴിഞ്ഞ് വീട്ടില്‍ പോയ ശേഷം മടങ്ങിയെത്തി നഴ്സിങ് അസിസ്റ്റന്റ്നെ മര്‍ദ്ദിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നിഷാദ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്.
Chennai Mother Suicide: ഏത് സംഭവം ഉണ്ടായാലും അതിന്റെ വസ്തുതകളെ കുറിച്ചോ സാഹചര്യങ്ങളെ കുറിച്ചോ യാതൊരു അന്വേഷണവും നടത്താതെ ആരെയും എന്തും പറയാമെന്നും എങ്ങനെ വേണമെങ്കിലും പരിഹസിക്കാമെന്നും അതൊക്കെ തങ്ങളുടെ ജന്മാവകാശമെന്നും...
തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ചെവ്വാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി.
സമഗ്രമായ പരിശോധനകള്‍ നടത്തുന്നതിനായി വകുപ്പില്‍ രൂപീകരിച്ച സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ 448 സ്ഥാപനങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പരിശോധനകള്‍ നടത്തി. സ്കൂള്‍ പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചും മെഡിക്കല്‍ കോളേജ് കാന്റീനുകള്‍ കേന്ദ്രീകരിച്ചും സംസ്ഥാന വ്യാപകമായി സ്ക്വാഡുകള്‍ പരിശോധിച്ചു.
ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് ആളുകളെ ചാൻസ്ലറായ ഗവർണർക്ക് സെനറ്റിലേക്ക് ശുപാർശ ചെയ്യാമെന്നാണ് കേരള സർവകലാശാല നിയമം.
E P Jayarajan:എന്നെ വെടിവെച്ച കേസിൽ അന്ന് രണ്ട് പ്രതികളെയാണ് പിടികൂടിയത്. രണ്ട് പേരും പോലീസിൽ നൽകിയ മൊഴിയിൽ പറഞ്ഞത് തോക്കും പണവും തന്ന് കൊല്ലാനയച്ചത് കെ സുധാകരൻ എന്നായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.