congress workers fight in Thrissur DCC office: തൃശൂർ ലോക്സഭ മണ്ഡലത്തിൽ കെ മുരളീധരൻ പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.
CM Pinarayi Vijayan released the three-year progress report: 2021നു ശേഷം മൂന്നു വർഷം നാടിനെ ശരിയായ നിലയ്ക്കു മുന്നോട്ടു നയിക്കാനാണ് സംസ്ഥാന സർക്കാർ തയാറായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Operation Life: ഓപ്പറേഷന് ഷവര്‍മ, ഓപ്പറേഷന് മത്സ്യ, ഓപ്പറേഷന് ജാഗറി, ഓപ്പറേഷന് ഹോളിഡേ തുടങ്ങിയ ഡ്രൈവുകൾ ഇനി ഒരൊറ്റ പേരിലായിരിക്കും പരിശോധന നടത്തുക.
Running Car caught fire in Kozhikode: കാറിൽ നിന്ന് പുറത്തിറങ്ങാനായി ഡ്രൈവർക്ക് നാട്ടുകാർ ഡോർ തുറന്നു കൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങുകയായിരുന്നു.
Crime News: ഒരുവർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഒന്നാം പ്രതിയായ അഭിനവിന്റെ വീട്ടിലും, എരുമേലിയിലെ ബന്ധു വീടുകളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു
Hidden Camera In Girls Hostel Bathroom: എക്സ്ഹോസ്റ്റ് ഫാനിനിടയിലായിട്ടാണ് ക്യാമറ കണ്ടത്. പിന്നീട് പോലീസ് എത്തിയപ്പോഴേക്കും ക്യാമറ അപ്രത്യക്ഷമായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.