സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനോട് തൻ്റെ പിടിവാശി ഉപേക്ഷിച്ച് ഇന്ത്യയുമായി ചർച്ച നടത്താൻ മുൻ പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്
റഷ്യൻ തലസ്ഥാനമായ മോസ്കോയുടെ പ്രാന്തപ്രദേശമാണ് ഇവിടം. സംഭവത്തിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും റഷ്യയുടെ പ്രസിഡന്റ് വ്ലാദിമർ പുടിനും അനുശോചനം അറിയിച്ചു.
India Pakistan diplomatic ties: കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ധാക്കിയതിന് പിന്നലെ പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഈ കാരണത്താൽ പാക്കിസ്ഥാനിൽ സാമ്പത്തിക വളർച്ചയെ ഇത് സാരമായി ബാധിച്ചു
ജനുവരിയിലാണ് ലണ്ടനിലെ ആശുപത്രിയില്‍ കെയ്റ്റ് രാജകുമാരിക്ക് ഉദര ശസ്ത്രക്രിയ നടത്തിയത്. അപ്പോഴാണ് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. അന്നു പൊതുവേദികളില്‍നിന്നും ഔദ്യോഗിക പരിപാടികളില്‍ നിന്നും കെയ്റ്റ് വിട്ടു നില്‍ക്കുകയായിരുന്നു
Transplantation of pig kidney into human: അമേരിക്കയിൽ നിന്നുമുള്ള 62 വയസ്സുകാരനായ റിച്ചാർഡ് സ്ലെമാനിനാണ് വൃക്ക വച്ചുപിടിപ്പിച്ചത്. നാലുമണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയാണ് നടത്തിയത്. വൃക്ക രോഗം മൂലം ദുരിതം അനുഭവിച്ച തനിക്ക് പന്നി വൃക്ക മാറ്റി വച്ചതിലൂടെ രണ്ടാം ജന്മമാണ് ലഭിച്ചതെന്ന് റിച്ചാർഡ് പ്രതികരിച്ചു.
Viral Snake Video: ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. തലയിൽ തൂവല്‍ പോലെ പൊങ്കി നിൽക്കുന്ന വലിയ രോമങ്ങളുമായി ഒരു മൂർഖൻ പാമ്പാണ് വീഡിയോയിൽ
ഗാസയിലെ നവജാത ശിശുക്കളുടെ മരണനിരക്ക് വർധിക്കുന്നതായി ലോകാരോഗ്യ സംഘടന. ഗാസയിലേക്ക് സഹായവിതരണം എത്തിക്കാൻ ഇസ്രയേൽ അനുവദിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊടും പട്ടിണിയിലാണ് ഗാസൻ ജനത
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.