Sapthami Gowda photos:

കന്നഡയിലെ പ്രമുഖ നടിമാരിലൊരാളാണ് സപ്തമി ഗൗഡ

';

അരങ്ങേറ്റം

പോപ്‌കോണ്‍ മങ്കി ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം

';

വഴിത്തിരിവ്

കാന്താര എന്ന ചിത്രമാണ് സപ്തമിയുടെ കരിയറില്‍ വഴിത്തിരിവായത്

';

ശിവന്റെ ലീല

സപ്തമിയുടെ ലീല എന്ന നായികാ കഥാപാത്രം വലിയ കൈയ്യടി നേടി

';

ബോളിവുഡിൽ

'വാക്‌സിന്‍ വാറി'ലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു

';

ജീവകാരുണ്യത്തിലും

കന്നഡ സര്‍ക്കാരിന്റെ 'നന്ന മൈത്രി' പദ്ധതിയുടെ അംബാസഡറാണ് സപ്തമി

';

സോഷ്യൽ മീഡിയ

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് സപ്തമി ഗൗഡ

';

വൈറൽ നടി

സപ്തമി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story