Priya Mani: ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് പ്രിയാമണി തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്. (Photo Curtsey: Vidhi Dwivedi)

';

ക്യാപ്ഷൻ

Forever a maroon lover എന്നാണ് പ്രിയാമണി തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെക്കുന്നതിനൊപ്പം ക്യാപ്ഷനായി നൽകിയിരിക്കുന്നത്. (Photo Curtsey: Vidhi Dwivedi)

';

ഫോട്ടോ

@photoby_vids ആണ് പ്രിയാമണിയുടെ ഈ പുത്തൻഫോട്ടോഷൂട്ട് ചത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. (Photo Curtsey: Vidhi Dwivedi)

';

സ്റ്റൈൽ

@theitembomb ആണ് പ്രിയാമണിയെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. @eshwarlog @shobhahawale ആണ് മേക്കപ്പ് നൽകിയിരിക്കുന്നത് (Photo Curtsey: Vidhi Dwivedi)

';

സോഷ്യൽമീഡിയ

സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരമാണ് പ്രിയാമണി. ഇടയ്ക്കിടെ തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

';

VIEW ALL

Read Next Story