Nitara Baby

ചേച്ചിയുടെ കയ്യിൽ സുരക്ഷിതയായി നിറ്റാര; ചിത്രങ്ങൾ പങ്കുവെച്ച് പേളി

';

പേളി തന്റെ ആരാധകര്‍ക്കായി കുഞ്ഞു നിറ്റാരയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ്. ചേച്ചിയുടെ കൈയ്യില്‍ സുരക്ഷിതമായിരിക്കുന്ന നിറ്റാരയെ നിങ്ങൾക്ക് കാണാം

';

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുത്തന്‍ ഫോട്ടോകളുമായി സോഷ്യല്‍ മീഡിയ അടക്കിവാഴുകയാണ് പേളി മാണി. ഫോട്ടോകള്‍ക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നതും

';

നിരവധി കമന്റുകളും ലൈക്കുകളുമാണ് ഫോട്ടോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിറയെ റോസാപ്പൂക്കള്‍ക്കിടയില്‍ ക്യൂട്ടായി ചിരിച്ചുകൊണ്ടിരിക്കുന്ന നിറ്റാരയുടെ ചിത്രങ്ങളും പേളി പങ്കുവച്ചിട്ടുണ്ട്

';

നിരവധി സെലിബ്രിറ്റികളും ഫോട്ടോക്ക് കമന്റുമായെത്തിയിട്ടുണ്ട്. റ്റോഡ് സ്‌റ്റോറീസ് ആണ് ഫോട്ടോകള്‍ ക്ലിക്ക് ചെയ്തിരിക്കുന്നത്. സൂസന്‍ ലോറെന്‍സാണ് നിലു ബേബിയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്

';

ജനുവരിയിലാണ് കുഞ്ഞു നിറ്റാരക്ക് പേളി ജന്‍മം കൊടുത്തത്. മകള്‍ക്ക് പേരിട്ടതും നൂലുകെട്ട് ചടങ്ങ് നടത്തിയതിന്റെയും ഫോട്ടോകള്‍ പേളി പങ്കുവച്ചിരുന്നു

';

പേളിയുടേയും ശ്രീനിഷിന്റേയും പ്രണയവും വിവാഹവും കുഞ്ഞുങ്ങളുടെ ജനനവും തുടങ്ങി എല്ലാ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കിയതാണ്

';

VIEW ALL

Read Next Story