Actress Namitha Pramod: ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. റെഡ് കളറിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ശ്ര​ദ്ധ നേടിക്കഴിഞ്ഞു.

';

ക്യാപ്ഷൻ

What’s yours will find you എന്നാണ് തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നമിത പ്രമോദ് ക്യാപ്ഷൻ നല്ഡകിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടുകയാണ്.

';

ഔട്ടഫിറ്റ്

@kalaakaariയിൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. @mspinkpantherjewel ൽ നിന്നാണ് ഈ വസ്ത്രത്തിന് ഇണങ്ങുന്ന തരത്തിലുള്ള ആഭരണങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.

';

നമിത

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് നമിത പ്രമോദ്. ഇടയ്ക്കിടെ തന്റെ ഇൻസ്റ്റ​ഗ്രാമിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

';

ടെലിവിഷൻ

ടെലവിഷൻ പരിപാടികളിലൂടെയാണ് നമിത പ്രമോദ് സിനിമയിലെത്തുന്നത്. സോഷഅയൽ മീഡിയയിൽ സജവമായ താരത്തിന്റെ ചിത്രങ്ങൾക്കല്ലാം മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

';

VIEW ALL

Read Next Story