Ahaana Krishna: ഇൻസ്റ്റ​ഗ്രാം

ഇൻസ്റ്റ​ഗ്രാമിലെ തന്റെ പോസ്റ്റുകൾക്ക് മോശം കമ്മന്റുമായി എത്തുന്നവർക്ക് മറുപടി നൽകിയിരിക്കുകയാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ.

';

പോസ്റ്റ്

തന്റെ പുത്തൻ ചില ചിത്രങ്ങൾക്കൊപ്പം അഹാന ക്യാപ്ഷനായാണ് നെ​ഗറ്റീവ് കമ്മന്റുകൾക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ്.

';

ക്യാപ്ഷൻ

തനിക്ക് വരുന്ന മോശം കമ്മന്റ്സുകൾ കാണുമ്പോൾ അവരോട് പുച്ഛമാണ് തോനുന്നത് എന്നാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് കുറിച്ചത്.

';

ക്യാപ്ഷൻ

My reaction to “certain” comments on social media #UltimatePucham എന്നാണ് അഹാന ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

';

കമ്മന്റ്സ്

അഹാനയുടെ ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമ്മന്റുകളാണ് എത്തുന്നത്. ഞങ്ങൾക്കും ഇതൊക്കെ കാണുമ്പോൾ തോനുന്നത് പുച്ഛം എന്നാണ് ആരാധകരുടെ കമ്മന്റ്.

';

VIEW ALL

Read Next Story