Benefits Of Orange Peel

മുഖ സൗന്ദര്യത്തിന് ഈ തൊലി സൂപ്പറാ...

';

Orange Benefits

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും കിടുവാണ് ഓറഞ്ച്

';

Orange Peel

അതുകൊണ്ടുതന്നെ ഇനി മുതൽ സൗന്ദര്യ സംരക്ഷണത്തിന് ഓറഞ്ച് മാത്രമല്ല ഓറഞ്ചിന്റെ തോലും നിങ്ങൾക്ക് ഉപയോ​ഗിക്കാം

';

വിറ്റാമിൻ C

ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി യുടെ അളവിനേക്കാൾ കൂടുതൽ അതിന്റെ തൊലിയിൽ ഉണ്ടെന്നാണ്‌ പഠന റിപ്പോർട്ട്

';

Orange Peel Benefits

ആന്റി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്

';

ഓറഞ്ചിന്റെ തൊലി

ചർമ്മത്തെ സംരക്ഷിക്കാൻ ഓറഞ്ചിന്റെ തൊലി എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് അറിയാം...

';

കരുവാളിപ്പ് മാറ്റാൻ

ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. മുഖത്ത് പുരട്ടി 20 മിനുട്ടിന് ശേഷം മുഖം കഴുകുക. ഇത് കരുവാളിപ്പ് മാറ്റാൻ സൂപ്പറാ

';

ഇരുണ്ട നിറം മാറാൻ

2 ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, 1 ടീസ്പൂൺ ഓട്സ് പൊടിച്ചതും, ഒരു ടീസ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പിച്ച പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. മുഖത്തെ ഇരുണ്ട നിറം മാറാൻ ഈ പാക്ക് പൊളിയാ

';

Orange Beauty Tips

2 ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും 2 ടീസ്പൂൺ പാൽ എന്നിവ നന്നായി മിക്സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക

';

VIEW ALL

Read Next Story