Guru Gochar 2024

വ്യാഴ സംക്രമം: ഒരു വർഷത്തേക്ക് ഈ രാശിക്കാർക്ക് തിരിഞ്ഞു നോക്കേണ്ട!

';

Jupiter Transit Impact

ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഒരു വർഷത്തിനുള്ളിൽ രാശിചക്രം മാരി മെയ് ഒന്നിന് ഇടവത്തിലേക്ക് പ്രവേശിച്ചു

';

Guru Rashi Parivartan 2024

വ്യാഴം മേട രാശിയിൽ നിന്ന് നീങ്ങി ഇടവത്തിൽ പ്രവേശിച്ചു. വ്യാഴത്തിൻ്റെ സംക്രമണം ശരിക്കും ജ്യോതിഷപരമായി ഒരു വലിയ സംഭവമാണ്. അതിൻ്റെ സ്വാധീനം 12 രാശികളിലുമുണ്ടാകും

';

Jupiter Transit Effect

ഇടവം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാരെയും വ്യാഴത്തിൻ്റെ സംക്രമണം ബാധിക്കും. എങ്കിലും ഈ 4 രാശിക്കാർക്ക് ഇത് വളരെ ഗുണകരമായിരിക്കും. വ്യാഴം 1 വർഷത്തേക്ക് ഇടവ രാശിയിൽ തുടരും.

';

Guru Rashi Parivartan

വ്യാഴം ജൂൺ 12 ന് രോഹിണി നക്ഷത്രത്തിൽ സംക്രമിക്കും. ഇതിനുശേഷം ഒക്ടോബർ 9 ന് വക്രഗതിയിൽ ചലിക്കാൻ തുടങ്ങും, തുടർന്ന് 2025 ഫെബ്രുവരി 4 മുതൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും

';

Guru Gochar Impact

2025 മെയ് 14 ന് വ്യാഴം മിഥുന രാശിയിൽ സംക്രമിക്കും. അതുവരെ വ്യാഴം ഈ 4 രാശികൾക്ക് വലിയ നേട്ടങ്ങൾ നൽകും. ആ രാശികൾ ഏതെന്ന് അറിയാം...

';

മേടം (Aries)

വ്യാഴം ഇടവ രാശിയിൽ പ്രവേശിച്ചു. ഇതിലൂടെ മേട രാശികൾക്കും വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം വിജയം മാത്രമല്ല വലിയ സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ധനസമ്പാദനത്തിനുള്ള പുതിയ വഴികൾ തെളിയും

';

കർക്കടകം (Cancer)

വ്യാഴത്തിൻ്റെ രാശിമാറ്റം കർക്കടക രാശിക്കാർക്കും ഗുണമുണ്ടാക്കും. ഈ രാശിക്കാർക്ക് പൊതുവെ വ്യാഴത്തിന്റെ കൃപയുണ്ട്. എങ്കിലും വരുന്ന ഒരു വർഷത്തേക്ക് വ്യാഴം കർക്കടക രാശിയുള്ളവരുടെ വരുമാനം വർദ്ധിപ്പിക്കും

';

ചിങ്ങം (Leo)

ദേവഗുരു വ്യാഴത്തിൻ്റെ സംക്രമം ചിങ്ങ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ഇവർക്ക് ഈ സമയം കരിയറിൽ മികച്ച വിജയം, വളരെക്കാലമായി കാത്തിരുന്ന ജോലി ലഭിക്കാം, ജോലിയുള്ളവർക്ക് സ്ഥാനക്കയറ്റവും ആഗ്രഹിച്ച സ്ഥലമാറ്റവും എന്നിവ ലഭിക്കും

';

കന്നി (Virgo)

വ്യാഴ സംക്രമം കന്നിരാശിക്കാർക്ക് അത്ഭുതകരമായിരിക്കും. ഇവർക്ക് ഈ സമയം എല്ലാ മേഖലയിലും വിജയമുണ്ടാകും. നടക്കില്ലെന്ന് വിചാരിച്ച കാര്യങ്ങൾ പോലും നടക്കും. എവിടെ നിന്നെങ്കിലും അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം

';

VIEW ALL

Read Next Story