Gajakesari Yoga On Taurus

ഇടവ രാശിയിൽ ഗജകേസരി യോഗം; ഈ രാശിക്കാർ പൊളിക്കും!

';

Gajakesari Yoga 2024

ജ്യോതിഷ പ്രകാരം നവഗ്രഹങ്ങൾ അതിന്റെതായ സമയത്ത് രാശി പരിവർത്തനം നടത്താറുണ്ട്. ഇതിൽ കൂടുതൽ പ്രധാനം ശനിയും വ്യാഴവുമാണ്.

';

Chandra Guru Yuti 2024

ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം വർഷത്തിൽ ഒരിക്കലാണ് രാശി മാറുന്നത്. അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ രാശി മാറ്റം എല്ലാ രാശിക്കാരിലും എന്തെങ്കിലുമൊക്കെ രീതിയിൽ ബാധിക്കും

';

Gajakesari Yoga Effect

വ്യാഴം മെയ് 1 ന് ശുക്രന്റെ രാശിയായ ഇടവ രാശിയിൽ പ്രവേശിച്ചു. അതുപോലെ മെയ് 8 ന് ചന്ദ്രനും ഈ രാശിയിൽ പ്രവേശിക്കും. ഇത്തരത്തിൽ വ്യാഴ ചന്ദ്ര സംഗമം ഗജകേസരി യോഗം സൃഷ്ടിക്കും.

';

Guru Chandra Yuti Impact

ഇത് വെറും രണ്ടു ദിവസം മാത്രമേ ഉണ്ടാകൂ. അതുകൊണ്ടുതന്നെ മെയ് 10 വരെ നിലനിൽക്കും. ഇതിലൂടെ ആ രണ്ടു ദിവസം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. ആ രാശികൾ ഏതെന്ന് അറിയാം...

';

Guru Chandra Yuti

ജ്യോതിഷ പ്രകാരം ഈ യോഗം ജാതകർക്ക് പോസിറ്റിവിറ്റി നൽകും. ഈ യോഗത്തിലൂടെ ഇവർക്ക് സാമ്പത്തിക ഉന്നതി മാത്രമല്ല സമൂഹത്തിൽ ആദരവ് പദവി എന്നിവയും ലഭിക്കും.

';

Gajakesari Yoga Effect

ചന്ദ്രൻ ഇടവ രാശിയി മെയ് 8 ന് വൈകുന്നേരം 07: 06 ന് പ്രവേശിക്കും തുടർന്ന് മെയ് 10 രാത്രി 10:26 വരെ ഇവിടെ തുടരും. വ്യാഴത്തിന്റെ അസ്തമന അവസ്ഥയിലാണ് ഈ യോഗം രൂപപ്പെടുന്നത്.

';

ഇടവം (Taurus)

ഇടവ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് അപാര നേട്ടം, കരിയറിൽ ഉന്നതി, ശമ്പള വർദ്ധനവ്, തീരുമാനം എടുക്കാനുള്ള കഴിവ്, ഭാവിയിൽ ലഭനേട്ടങ്ങൾ

';

മിഥുനം (Gemini)

ഈ രാശിക്കാർക്കും ഗജകേസരി യോഗം നിരവധി നേട്ടങ്ങൾ നൽകും. ഇവരുടെ ബുദ്ധി വികസിക്കും, റിസർച് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും, ജോലി സ്ഥലത്ത് നിങ്ങൾക്ക് വിലയുണ്ടാകും

';

ചിങ്ങം (Leo)

ഈ രാശിക്കാർക്കും ഈ രാജയോഗം കിടിലം നേട്ടങ്ങൾക്കു നൽകും. ഇവരുടെ കരിയറിൽ നിരവധി അനുകൂല നേട്ടങ്ങൾ ഉണ്ടാകും. ഇവർക്ക് ജോലിയിൽ പുതിയ അവസരവും നേട്ടവും ഉണ്ടാകും

';

VIEW ALL

Read Next Story