Smoking Biscuit: സ്‌മോക്കിംഗ് ബിസ്‌കറ്റ് കുട്ടികള്‍ക്ക് നല്‍കരുത്

സ്‌മോക്കിംഗ് ബിസ്‌കറ്റുകൾ വരുത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ചറിയാം. ലിക്വിഡ് നൈട്രജന്‍ എന്ന വാതകമാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ഇത് തണുപ്പിച്ച് ഉപയോഗിയ്ക്കുന്നു. പുകയോടെ ഇത് ബിസ്‌കറ്റിലാക്കി നല്‍കുകയാണ് ചെയ്യുന്നത്.

 

  • Zee Media Bureau
  • May 3, 2024, 06:41 PM IST

Trending News