Finlay Football Tournament: രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഫിൻലെ ടൂർണമെന്റിന് മൂന്നാറിൽ തുടക്കം

വിവിധ എസ്റ്റേറ്റുകളിലെ 14 ടീമുകളാണ് 75-ാമത് ഫിൻലെ ഫുട്ബോൾ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. 1941ൽ ബ്രിട്ടീഷുകാരാണ് ഫിൻലെ ഷീൽഡ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചത്

  • Zee Media Bureau
  • Feb 26, 2024, 01:44 PM IST

75th finlay shield football tournament begins in idukki

Trending News